"അനൂപ് മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

850 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മാസം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
1977 ഓഗസ്റ്റ് മൂന്നിന് ഗംഗാധരൻ നായരുടേയും ഇന്ദിര മേനോൻ്റെയും മകനായി കോഴിക്കോട്ട് ജനിച്ചു.
പഠിച്ചതും വളർന്നതുമെല്ലാം തിരുവനന്തപുരത്താണ്.
 
തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും തിരുവനന്തപുരം ലോ കോളേജിൽ നിയമപഠനവും പൂർത്തിയാക്കി. തുടർന്ന് [[ദുബായ്|ദുബായിൽ]] ലോ സ്കൂളിൽ അദ്ധ്യാപകനായി നിയമിതനായി. ഇക്കാലയളവിൽ സൂര്യാ ടി.വി., കൈരളി എന്നിവയിൽ പ്രഭാതപരിപാടികളുടെ അവതാരകനായി ജോലി ചെയ്തു. തുടർന്ന് [[ശ്യാമപ്രസാദ്|ശ്യാമപ്രസാദിന്റെ]] ശമനതാളം എന്ന സീരിയലിൽ അഭിനയിച്ചു. [[കാട്ടുചെമ്പകം]] എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പകൽ നക്ഷത്രങ്ങൾ, കോക്ക്ടെയിൽ, ബ്യൂട്ടിഫുൾ എന്നിവയുടെ തിരക്കഥ തയ്യാറാക്കിയിട്ടുണ്ട്.
 
* കിംഗ്ഫിഷ് 2020
* പത്മ 2021
 
''' സംഭാഷണം '''
* പത്മ 2021
* കിംഗ്ഫിഷ് 2020
* എൻ്റെ മെഴുതിരി അത്താഴങ്ങൾ 2018
* മദ്രാസ് ലോഡ്ജ് 2018
* ഡേവിഡ് & ഗോലിയാത്ത് 2013
* ഹോട്ടൽ കാലിഫോർണിയ 2012
* ട്രിവാൻഡ്രം ലോഡ്ജ് 2012
* ബ്യൂട്ടിഫുൾ 2011
 
''' ഗാനരചന '''
 
''' ബ്യൂട്ടിഫുൾ 2011 '''
* മഴനീർത്തുള്ളികൾ...
* നിൻ വിരൽത്തുമ്പിൽ...
* രാപ്പൂവിനും നിൻ നാണം...
* മൂവന്തിയായ് അകലെ
 
''' നമുക്ക് പാർക്കാൻ 2012 '''
* വനമുല്ലയിൽ വെയിലണഞ്ഞു...
 
==അഭിനയിച്ച ചിത്രങ്ങൾ==
4,267

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3593612" എന്ന താളിൽനിന്ന് ശേഖരിച്ചത്