28,782
തിരുത്തലുകൾ
No edit summary |
No edit summary |
||
[[ബംഗ്ലാദേശ്|ബംഗ്ലാദേശിലെ]] ഗൗരീപൂരിൽ 1928 ഓഗസ്റ്റ് 8നാണ് വിലായത്ത് ഖാൻ ജനിച്ചത്. പിതാവ് പ്രശസ്തനായ സിത്താർ ഗുരുവായ [[ഉസ്താദ് ഇനായത്ത് ഖാൻ]]. സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച വിലായത്ത് ഖാന്റെ പൂർവികർ മുഗൾ രാജസദസ്സിലെ സംഗീതജ്ഞൻമാരായിരുന്നു. [[ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം|ഹിന്ദുസ്ഥാനി സംഗീതത്തിലെ]] ഇറ്റാവ ഖരാനയുടെ പിന്തുടർച്ച അവകാശപ്പെടാവുന്ന സംഗീത പാരമ്പര്യം വിലായത്ത് ഖാന്റെ സംഗീത ജീവിതത്തിലെ അനുഗ്രഹമായിരുന്നു. അദ്ദേഹത്തിന്റെ മുത്തച്ചനായ ഉസ്താദ് ഇമാദ് ഖാനാണ് ഇറ്റാവ ഖാരാനയുടെ സ്ഥാപകനായി അറിയപ്പെടുന്നത്. ഏട്ടാം വയസ്സിൽ ആരംഭിച്ച വിലായത്ത് ഖാന്റെ സംഗീത ജീവിതം 2004ൽ അദ്ദേഹത്തിന്റെ എഴുപത്തിയഞ്ചാം വയസ്സിൽ അന്തരിക്കുന്നത് വരെ നിലനിന്നു.
==ഇതും കാണുക==
*പ്രശസ്ത സിതാർ വിദ്വാനായ അനുജൻ [[ഇമ്രത് ഖാൻ]]
[[വർഗ്ഗം:1928-ൽ ജനിച്ചവർ]]
|