"ശിവൻ (ഛായാഗ്രാഹകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 13:
| known_for = ആദ്യ മലയാളം പ്രസ് ഫോട്ടോഗ്രാഫർ
}}
[[കേരളം|കേരളത്തിൽ]] നിന്നുള്ള [[ഛായാഗ്രാഹകൻ|ഛായാഗ്രാഹകനും]] സംവിധായകനുമാണ് '''ശിവൻ'''. മലയാളത്തിലെ ആദ്യത്തെ പ്രസ് ഫോട്ടോഗ്രാഫർ ആയ അദ്ദേഹം ഫോട്ടോഗ്രഫിക്കു പുറമേ സിനിമ, ഡോക്യുമെന്ററി, സാഹിത്യം, നാടകം എന്നീ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.<ref name="Mathrubhumi">{{cite news |title=പ്രശസ്ത ഫോട്ടോഗ്രാഫർ ശിവൻ അന്തരിച്ചു |url=https://www.mathrubhumi.com/news/kerala/renowned-photographer-sivan-passed-away-1.5776231 |work=Mathrubhumi |language=ml}}</ref> [[തിരുവിതാംകൂർ|തിരുവിതാംകൂറിലെയും]] [[തിരു-കൊച്ചി]]യിലെയും പിന്നെ കേരളത്തിലെയും ആദ്യ ഗവ. പ്രസ് ഫൊട്ടോഗ്രഫറായിരുന്ന അദ്ദേഹം മൂന്നുതവണ [[ദേശീയ ചലച്ചിത്രപുരസ്കാരം]] നേടിയിട്ടുണ്ട്.<ref name="ManoramaOnline"/> പ്രശക്തപ്രശസ്ത ഛായാഗ്രാഹകരും സംവിധായകരുമായ [[സന്തോഷ് ശിവൻ]], [[സംഗീത് ശിവൻ]], സം​വി​ധാ​യ​ക​ൻ​ ​[[സ​‌​ഞ്ജീ​വ് ​ശിവ​ൻ]] എന്നിവർ മക്കളാണ്.
 
==ജീവിത രേഖ==
"https://ml.wikipedia.org/wiki/ശിവൻ_(ഛായാഗ്രാഹകൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്