"ടി. സിദ്ദിഖ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കെ പി സി സി വർക്കിങ് പ്രസിഡന്റ്
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 2:
 
== ജീവിതരേഖ ==
കാസിം, നഫീസ ദമ്പതികളുടെ മകനായി 1974 ജൂൺ ഒന്നിന് കാസർകോഡ് ജനനം.കൊല്ലം സ്വദേശിയും അദ്ധ്യാപിമയുമായ നസീമയെ വിവാഹം ചെയ്തെങ്കിലും 2015 ൽ അത് വേർപ്പെടുത്തി. ആ ബന്ധത്തിൽ സിദ്ദീഖി‌ന് രണ്ട് ആണ്മക്കളുണ്ട്. ശേഷം കണ്ണൂർ സ്വദേശിയും എഴുത്തുകാരിയുമായ ഷറഫുന്നീസയെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ഒരു മകനുണ്ട്.
1974 ജൂൺ ഒന്നിനാണ് ജനനം.
 
== അധികാരസ്ഥാനങ്ങൾ ==
"https://ml.wikipedia.org/wiki/ടി._സിദ്ദിഖ്" എന്ന താളിൽനിന്ന് ശേഖരിച്ചത്