"പി. സുരേന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 15:
മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ ഒരാളാണ് '''പി. സുരേന്ദ്രൻ'''. മുപ്പത്തിമൂന്നാമത് [[ഓടക്കുഴൽ പുരസ്കാരം]] ലഭിച്ച മലയാളം എഴുത്തുകാരനാണിദ്ദേഹം. [[ചൈനീസ് മാർക്കറ്റ്]] എന്ന ചെറുകഥാസമാഹാരത്തിനാണ് ഇദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്.<ref>{{cite web|url=http://www.hindu.com/2005/02/03/stories/2005020316510300.htm|title=ഹിന്ദു ദിനപത്രത്തിൽ വന്ന വാർത്താശകലം|accessdate=2007-01-07}}</ref>
 
==ജീവിതരേഖ<ref ==
[[1961]] [[നവംബർ 4]]ആം തീയതി [[മലപ്പുറം]] ജില്ലയിലെ പാപ്പിനിപ്പാറ എന്ന സ്ഥലത്ത് കുമാരൻ നായരുടേയും, സരോജിനി അമ്മയുടേയും മകനായാണ് അദ്ദേഹം ജനിച്ചത് .<ref name="പുഴ.കോമിലെ വിവരണം">{{cite web|url=http://www.puzha.com/malayalam/bookstore/cgi-bin/book-detail.cgi?type=4reseller&reseller_code=IV&code=4204|title=പുഴ.കോമിലെ വിവരണം|accessdate=2007-01-08}}</ref> [[1988|1988ൽ]] [[കേരള സാഹിത്യ അക്കാദമി|കേരള സാഹിത്യ അക്കാഡമിയുടെ]] സഹായത്തോടുകൂടി [[കർണ്ണാടക|കർണ്ണാടകത്തിലെ]] [[ദേവദാസി]] സമ്പ്രദായത്തെപ്പറ്റി വിശദമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. [[ഭാരതം|ഭാരതത്തിന്റെ]]വിവിധപ്രദേശങ്ങളിലും, [[നേപ്പാള്|‍നേപ്പാളിലും]]നടത്തിയ യാത്രകളുടെ അനുഭവങ്ങൾ ലേഖനരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. [[1983|1983ൽ]] [[ടീച്ചേഴ്സ് ട്രയിനിങ്ങ് കോഴ്സ്|ടി.ടി.സി]] പൂർത്തിയാക്കിയ അദ്ദേഹം ഇപ്പോൾ [[പാലക്കാട്]] ജില്ലയിലെ [[കുമരനല്ലൂർ]] ഹയർ സെക്കണ്ടറി സ്കൂളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്നു.
name="പുഴ.കോമിലെ വിവരണം">{{cite web|url=http://www.puzha.com/malayalam/bookstore/cgi-bin/book-detail.cgi?type=4reseller&reseller_code=IV&code=4204|title=പുഴ.കോമിലെ വിവരണം|accessdate=2007-01-08}}</ref> p .surendran==
[[1961]] [[നവംബർ 4]]ആം തീയതി [[മലപ്പുറം]] ജില്ലയിലെ പാപ്പിനിപ്പാറ എന്ന സ്ഥലത്ത് കുമാരൻ നായരുടേയും, സരോജിനി അമ്മയുടേയും മകനായാണ് അദ്ദേഹം ജനിച്ചത് [[1988|1988ൽ]] [[കേരള സാഹിത്യ അക്കാദമി|കേരള സാഹിത്യ അക്കാഡമിയുടെ]] സഹായത്തോടുകൂടി [[കർണ്ണാടക|കർണ്ണാടകത്തിലെ]] [[ദേവദാസി]] സമ്പ്രദായത്തെപ്പറ്റി വിശദമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. [[ഭാരതം|ഭാരതത്തിന്റെ]]വിവിധപ്രദേശങ്ങളിലും, [[നേപ്പാള്|‍നേപ്പാളിലും]]നടത്തിയ യാത്രകളുടെ അനുഭവങ്ങൾ ലേഖനരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. [[1983|1983ൽ]] [[ടീച്ചേഴ്സ് ട്രയിനിങ്ങ് കോഴ്സ്|ടി.ടി.സി]] പൂർത്തിയാക്കിയ അദ്ദേഹം ഇപ്പോൾ [[പാലക്കാട്]] ജില്ലയിലെ [[കുമരനല്ലൂർ]] ഹയർ സെക്കണ്ടറി സ്കൂളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്നു.
 
2018 ഫെബ്രുവരി 14ന് ചന്ദ്രികയുടെ പിരിയോഡിക്കൽ എഡിറ്ററായി ചാർജെടുത്തു.
"https://ml.wikipedia.org/wiki/പി._സുരേന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്