"പ്രാകൃതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലിങ്ക് ചേർത്തു
നിർവചനങ്ങൾ
വരി 28:
 
ചില ആധുനിക പണ്ഡിതന്മാർ എല്ലാ മധ്യ ഇന്തോ-ആര്യൻ ഭാഷകളേയും 'പ്രാകൃത്' എന്ന പദപ്രയോഗത്തിൽ ഉൾക്കൊള്ളിക്കുന്നു. മറ്റുള്ളവർ ഈ ഭാഷകളുടെ സ്വതന്ത്ര വികാസത്തിന് ഊന്നൽ നൽകുന്നു. ഈ ഭാഷകൾ പലപ്പോഴും സംസ്കൃതഭാഷയുടെ ചരിത്രത്തിൽ നിന്ന് ജാതി, മതം, ഭൂമിശാസ്ത്രം എന്നിങ്ങനെ വിവിധ കാരണങ്ങളാൽ വേർതിരിക്കപ്പെട്ടിരിക്കുന്നു.{{sfn|Madhav Deshpande|1993|p=33}}
 
സംസ്കൃതത്തിൽ നിന്ന് വ്യതിയാനമുള്ള ഏത് മധ്യ ഇന്തോ-ആര്യൻ ഭാഷയും "പ്രാകൃത്" എന്ന പദത്തിന്റെ വിശാലമായ നിർവചനത്തിൽ പെടുന്നു. {{sfn|Andrew Ollett|2017|p=12}}അമേരിക്കൻ പണ്ഡിതൻ ആൻഡ്രൂ ഒലെറ്റിന്റെ അഭിപ്രായത്തിൽ പുരാതന ഇന്ത്യയിൽ "പ്രാകൃത്" എന്ന് വിളിക്കപ്പെടാത്ത പല ഭാഷകളും, ഈ നിർവചനം മൂലം പ്രാകൃത് എന്ന് വിവക്ഷിക്കാൻ ഇടയാക്കുന്നു.{{sfn|Andrew Ollett|2017|p=13}}
 
== സാഹിത്യം ==
"https://ml.wikipedia.org/wiki/പ്രാകൃതം" എന്ന താളിൽനിന്ന് ശേഖരിച്ചത്