"ബിന്ദു കൃഷ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 11:
2004 ൽ കെ. കരുണാകരൻ ഡെമോക്രാറ്റിക്ക് ഇന്ദിര കോൺഗ്രസ്സ് സ്ഥാപിച്ചപ്പോൾ ബിന്ദു അതിൽ അംഗമായി. തുടർന്ന് [[നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി]]<nowiki/>യുടെ യൂത്ത് ഘടകത്തിൻ്റെ സംസ്ഥാഥാന അധ്യക്ഷയായി‌. പിന്നീട് കോൺഗ്രസ്സിൽ മടങ്ങിയെത്തിയ ശേഷം 2010 മുതൽ കേരള മഹിളാ കോൺഗ്രസ്സിൻ്റെ അവിഭാജ്യ ഘടകമായി.
 
[[ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പ് (2014)]] ൽ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും മത്സരിച്ചു. തുടർന്ന് [[കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)|കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021) ൽ]] കൊല്ലം നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ചു.<ref>{{Cite web|url=https://malayalam.oneindia.com/news/kollam/kollam-election-result-2021-dcc-president-bindu-krishna-loses-in-kollam-constituency-289533.html|title=പൊട്ടിക്കരഞ്ഞ് വാങ്ങിയ കൊല്ലം സീറ്റിൽ ദയനീയ പരാജയം; ബിന്ദു കൃഷ്ണയ്ക്ക് പിഴച്ചതെവിടെ|access-date=2021-05-05|last=Tk|first=Swaroop|date=2021-05-02|language=ml}}</ref>
 
കൃഷ്ണകുമാർ ബിന്ദുവിൻ്റെ ഭർത്താവ് ആണ്. അച്ഛൻ കട്ടച്ചൽ സുകുമാരൻ.
"https://ml.wikipedia.org/wiki/ബിന്ദു_കൃഷ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്