"ബിന്ദു കൃഷ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Undid edits by 103.70.199.237 (talk) to last version by 137.97.75.176: unexplained content removal റ്റാഗുകൾ: തിരസ്ക്കരിക്കൽ SWViewer [1.4] |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 6:
2004 ൽ കെ. കരുണാകരൻ ഡെമോക്രാറ്റിക്ക് ഇന്ദിര കോൺഗ്രസ്സ് സ്ഥാപിച്ചപ്പോൾ ബിന്ദു അതിൽ അംഗമായി. തുടർന്ന് [[നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി]]<nowiki/>യുടെ യൂത്ത് ഘടകത്തിൻ്റെ സംസ്ഥാഥാന അധ്യക്ഷയായി. പിന്നീട് കോൺഗ്രസ്സിൽ മടങ്ങിയെത്തിയ ശേഷം 2010 മുതൽ കേരള മഹിളാ കോൺഗ്രസ്സിൻ്റെ അവിഭാജ്യ ഘടകമായി.
[[ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പ് (2014)]] ൽ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും മത്സരിച്ചു. തുടർന്ന് [[കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)|കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021) ൽ]] കൊല്ലം നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ചു.
കൃഷ്ണകുമാർ ബിന്ദുവിൻ്റെ ഭർത്താവ് ആണ്. അച്ഛൻ കട്ടച്ചൽ സുകുമാരൻ.
|