"ബിന്ദു കൃഷ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 8:
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] കുമ്മല്ലൂരിൽ 1973 ൽ ഒരു ഈഴവ കുടുംബത്തിൽ ആണ് ബിന്ദു ജനിച്ചത്.<ref>{{Cite web|url=https://www.deccanchronicle.com/nation/politics/240316/caste-rules-as-kerala-assembly-elections-near.html|title=Caste rules as Kerala Assembly elections near|access-date=2021-05-05|last=Chandran|first=Cynthia|date=2016-03-24|language=en}}</ref> 1987 കാലഘട്ടത്തിൽ എൻ.എസ്സ്.എസ്സ് കോളേജിൽ പഠിക്കുമ്പോൾ [[കേരള സ്റ്റുഡന്റ്സ് യൂണിയൻ|കേരള സ്റ്റുഡന്റ്സ് യൂണിയനിൽ]] സജീവ പ്രവർത്തനം ആരംഭിച്ചു. 1993 കാലഘട്ടത്തിൽ കെ.എസ്സ്.യു സംസ്ഥാന കമ്മിറ്റിയിൽ അംഗമായി. ബിന്ദു തിരുവനന്തപുരത്ത് ഉള്ള [[കേരള ലോ അക്കാദമി ലോ കോളേജ്|കേരള ലോ അക്കാദമി ലോ കോളേജിൽ]] നിന്നും നിയമ ബിരുദം നേടിയ ശേഷം കൊല്ലം ബാറിൽ അഭിഭാഷകവൃത്തിയിൽ ഏർപ്പെട്ടു. കൊല്ലത്ത് രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമാണ് ബിന്ദു.
 
2004 ൽ കെ. കരുണാകരൻ ഡെമോക്രാറ്റിക്ക് ഇന്ദിര കോൺഗ്രസ്സ് സ്ഥാപിച്ചപ്പോൾ ബിന്ദു അതിൽ അംഗമായി. തുടർന്ന് [[നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി]]<nowiki/>യുടെ യൂത്ത് ഘടകത്തിൻ്റെ സംസ്ഥാഥാനസംസ്ഥാന അധ്യക്ഷയായി‌. പിന്നീട് കോൺഗ്രസ്സിൽ മടങ്ങിയെത്തിയ ശേഷം 2010 മുതൽ കേരള മഹിളാ കോൺഗ്രസ്സിൻ്റെ അവിഭാജ്യ ഘടകമായി.
 
[[ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പ് (2014)]] ൽ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും മത്സരിച്ചു. തുടർന്ന് [[കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)|കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021) ൽ]] കൊല്ലം നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ചു.<ref>{{Cite web|url=https://malayalam.oneindia.com/news/kollam/kollam-election-result-2021-dcc-president-bindu-krishna-loses-in-kollam-constituency-289533.html|title=പൊട്ടിക്കരഞ്ഞ് വാങ്ങിയ കൊല്ലം സീറ്റിൽ ദയനീയ പരാജയം; ബിന്ദു കൃഷ്ണയ്ക്ക് പിഴച്ചതെവിടെ|access-date=2021-05-05|last=Tk|first=Swaroop|date=2021-05-02|language=ml}}</ref>
"https://ml.wikipedia.org/wiki/ബിന്ദു_കൃഷ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്