"കെ.ജി. ജോർജ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 16:
| footnotes =
| spouse =[[സൽമാ ജോർജ്ജ്]]
| children = താര, ആരോൺ
}}
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]]വേദിയിലെ ഒരു പ്രധാന സം‌വിധായകനാണ് '''കെ. ജി. ജോർജ്''' (കുളക്കാട്ടിൽ ഗീവർഗീസ് ജോർജ്). വ്യത്യസ്തമായ പ്രമേയത്തിലൂടെ ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടി. [[ഇരകൾ]],[[യവനിക]], [[ആദാമിന്റെ വാരിയെല്ല്]], [[ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്]] തുടങ്ങിയ ചിത്രങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്.
"https://ml.wikipedia.org/wiki/കെ.ജി._ജോർജ്ജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്