"ആറ്റിങ്ങൽ നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
2016 ഫലം
വരി 15:
}}
[[കേരളം|കേരളത്തിന്റെ]] തലസ്ഥാനമായ [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] ഒരു നിയമസഭാമണ്ഡലമാണ് '''ആറ്റിങ്ങൽ നിയമസഭാമണ്ഡലം'''. ചിറയിൻകീഴ് താലൂക്കിൽ ഉൾപ്പെടുന്ന ഈ മണ്ഡലത്തിൽ[[ആറ്റിങ്ങൽ നഗരസഭ|ആറ്റിങ്ങൽ നഗരസഭയെക്കൂടാതെ]] [[ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത്|ചെറുന്നിയൂർ]], [[കരവാരം ഗ്രാമപഞ്ചായത്ത്|കരവാരം]], [[കിളിമാനൂർ ഗ്രാമപഞ്ചായത്ത്|കിളിമാനൂർ]], [[മണമ്പൂർ ഗ്രാമപഞ്ചായത്ത്|മണമ്പൂർ]] [[ഒറ്റൂർ ഗ്രാമപഞ്ചായത്ത്|ഒട്ടൂർ]], [[പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത്|പഴയകുന്നുംമേൽ]], [[പുളിമാത്ത് ഗ്രാമപഞ്ചായത്ത്|പുളിമാത്ത്]], [[വക്കം ഗ്രാമപഞ്ചായത്ത്|വക്കം]] എന്നീ [[ഗ്രാമപഞ്ചായത്ത്|ഗ്രാമപഞ്ചായത്തുകൾ]] ഉൾപ്പെടുന്നു. [[ഒ.എസ്. അംബിക|ഒ.എസ്. അംബികയാണ്]] ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
<mapframe width="300" height="300" text="ആറ്റിങ്ങൽ നിയമസഭാമണ്ഡലം" align="centerright">
{
"type": "ExternalData",
വരി 28:
 
==പ്രതിനിധികൾ==
* 2021 - തുടരുന്നു [[ഒ.എസ്. അംബിക]], [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)]]
 
 
==തിരഞ്ഞെടുപ്പു ഫലങ്ങൾ==
Line 35 ⟶ 36:
|-
|2021 <ref>http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2021/128.pdf</ref>||202550||147713||[[ഒ.എസ്. അംബിക]], [[സി.പി.എം]], [[എൽ.ഡി.എഫ്.]]||69898||[[പി. സുധീർ]], [[ബി.ജെ.പി.]], [[എൻ.ഡി.എ.]]||38262
|-
|2016 <ref>http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2016/128.pdf</ref>||198146||138137||[[ബി. സത്യൻ]], [[സി.പി.എം]], [[എൽ.ഡി.എഫ്.]]||72808||[[കെ. ചന്ദ്രബാബു]], [[ആർ.എസ്.പി.]], [[യു.ഡി.എഫ്.]]||32425
|}
 
"https://ml.wikipedia.org/wiki/ആറ്റിങ്ങൽ_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്