"കൊക്കൻ തേൻ‌കിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 22:
ഇവയ്ക്ക് [[കറുപ്പൻ തേൻകിളി|കറുപ്പൻ തേൻ‍കിളിയോട്]] വളരെ സാദൃശ്യമുണ്ട്. ഇവ തമ്മിൽ തിരിച്ചറിയുക പലപ്പോഴും ബുദ്ധിമുട്ടാണ്. [[കറുപ്പൻ തേൻകിളി|കറുപ്പൻ തേൻ‍കിളിയും]] കൊക്കൻ തേൻകിളിയും തമ്മിലുള്ള പ്രധാന വ്യത്യാസം കൊക്കിന്റെ നീളത്തിലും ആകൃതിയിലുമാണ്. ദേഹത്തിനൊത്തതല്ല എന്ന് തോന്നുമാറ് നീളം കാണും കൊക്കൻറെ കൊക്കിന്. മാത്രമല്ല അതിനു നടുക്കുവച്ചു ഓടിഞ്ഞതുപോലെ പെട്ടെന്ന് താഴോട്ട് ഒരു വളവും ഉണ്ട്. സൂക്ഷിച്ചു നോക്കിയാൽ പൂവൻറെ ഉദരവും കീഴ് മുതുകും കരിമ്പിച്ച തവിട്ടുനിറമാണെന്നു കാണാം. [[കറുപ്പൻ തേൻകിളി]] പൂവൻറെ കാര്യത്തിൽ ഈ ഭാഗങ്ങൾ തിളങ്ങുന്ന കരിനീല നിറമാണ്. പൂവൻ കൊക്കനെ പലപ്പോഴും തനി കറുപ്പല്ലാത്ത വേഷത്തിൽ കാണാറുണ്ട്.ആ സമയത്ത് അവയുടെ അടിഭാഗം മങ്ങിയ വെള്ളയായിരിക്കും. തൊണ്ടയിൽ നിന്ന് താഴോട്ട് അടിവയറുവരെ എത്തുന്ന കറുത്ത പട്ടയും കാണാം. പെൺകിളിയുടെ പുറക വശം മഞ്ഞകലർന്ന ചാരനിറവും വയറു ഭാഗം മഞ്ഞ നിറവുമാണ്.
 
== ആവാസ വ്യവസ്ഥ ==
== ആവാസ്തവ്യവസ്ഥ ==
 
[[കറുപ്പൻ തേൻകിളി|കറുപ്പൻ തേൻ‍കിളിയെ]] വരണ്ട പ്രദേശങ്ങളിലും കൊക്കൻ തേൻകിളിയെ മഴ ധാരാളം ഉള്ള സ്ഥലങ്ങളിലും ആണ് സാധാരണ കാണുകയെങ്കിലും പല സ്ഥലങ്ങളിലും
"https://ml.wikipedia.org/wiki/കൊക്കൻ_തേൻ‌കിളി" എന്ന താളിൽനിന്ന് ശേഖരിച്ചത്