"ചിത്രശലഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 113:
[[പ്രമാണം:Citrus Swallowtail Papilio demodocus.jpg|right|thumb|കണ്ണുപോലെ തോന്നിക്കുന്ന ചിറകിന്റെ ഭാഗം]]
[[File:Papilio clytia by Shagil Kannur 06.jpg|thumb|right|[[വഴന ശലഭം|വഴന ശലഭത്തന്റെ]] നീലകടുവയെ അനുകരിക്കുന്ന രൂപം]]
വിവിധതരം രാസപദാർഥങ്ങളാണ് സ്വയരക്ഷയ്ക്കായി കൂടുതൽ ചിത്രശലഭങ്ങളും ഉപയോഗിക്കുന്നത്. ഈ രാസപദാർഥങ്ങൾ ചെടികളിൽ നിന്നാണ് ചിത്രശലഭങ്ങൾക്ക് ലഭിക്കുന്നത്. ചില ചെടികൾ സസ്യഭുക്കുകളായ മൃഗങ്ങളിൽനിന്ന് രക്ഷപെടാൻ ചില വിഷപദാർഥങ്ങൾ ഉപയോഗിക്കുന്നു. ഇതിൽനിന്നാവാം ചിത്രശലഭങ്ങൾ തങ്ങളുടെ സുരക്ഷക്കായി സംവിധാനങ്ങൾ രൂപപ്പെടുത്തിയതെന്ന് കരുതപ്പെടുന്നു.<ref>{{cite journal | doi = 10.1146/annurev.ento.47.091201.145121 | last1 = Nishida | first1 = Ritsuo | year = 2002 | title = Sequestration of defensive substances from plants by Lepidoptera | url = | journal = Annu. Rev. Entomol | volume = 47 | issue = | pages = 57–92 | pmid = 11729069 }}</ref> ഇലകളുടെ നിറങ്ങളുള്ള ചിത്രശലഭങ്ങൾ ശത്രുക്കളിൽനിന്ന് രക്ഷപെടാൻ ഇലകളിൽ ചേർന്ന് നിൽക്കുന്നു. ഓക്ക്ലീഫ് ചിത്രശലഭം ഇതിനൊരു ഉദാഹരണമാണ്.<ref>{{cite journal | doi = 10.1086/283868 | last1 = Robbins | first1 = Robert K. | year = 1981 | title = The "False Head" Hypothesis: Predation and Wing Pattern Variation of Lycaenid Butterflies | url = | journal = American Naturalist | volume = 118 | issue = 5| pages = 770–775 }}</ref> ഇതുപോലെ വിഷമയമല്ലാത്തവയും ഭക്ഷണയോഗ്യവുമായ [[വഴന ശലഭം]] ഇരപിടിയൻമാരിൽ നിന്നും രക്ഷനേടാൻ ഭക്ഷണയോഗ്യമല്ലാത്ത [[നീലക്കടുവ|നീലക്കടുവയെയും]] [[അരളി ശലഭം|അരളി ശലഭത്തെയും]] അനുകരിക്കുന്നതും കാണാം.
<!--
As caterpillars, many defend themselves by freezing and appearing like sticks or branches. Some papilionid caterpillars resemble bird dropping in their early instars. Some caterpillars have hairs and bristly structures that provide protection while others are gregarious and form dense aggregations. Some species also form associations with ants and gain their protection (See [[Myrmecophile]]).
-->
 
കണ്ണുപോലെ തോന്നിക്കുന്ന ചില ചിത്രശലഭങ്ങളുടെ ചിറകിലെ ഭാഗങ്ങളും സ്വയരക്ഷക്ക് വേണ്ടിയുള്ളതാണ്. ഇതു ശത്രുക്കളുടെ ശ്രദ്ധ തിരിച്ചുവിടാൻ സഹായിക്കുന്നു. മറ്റൊരു സിദ്ധാന്തം പറയുന്നത് ചിലന്തിയെപ്പോലുള്ള ജീവികളിൽ നിന്നും രക്ഷ നേടാനാണെന്നാണ്. കണ്ണാണെന്ന് തെറ്റിദ്ധരിച്ച് മുന്നോട്ട് അടുക്കുന്ന ചിലന്തികളെ അടുത്തെത്തുന്നതിന് മുൻപ് കാണാനും അവയിൽ നിന്ന് രക്ഷപെടാനും ഇതുവഴി ചിത്രശലഭങ്ങൾക്ക് സാധിക്കുന്നു..<ref>William E. Cooper, Jr. (1998) Conditions favoring anticipatory and reactive displays deflecting predatory attack. ''Behavioral Ecology''</ref> ചിത്രശലഭത്തിന്റെ ചിറകുകൾ ശത്രുക്കളെ ഒഴിവാക്കാനായി പെട്ടെന്ന് പറക്കുന്നതിന്റെ ഗതി മാറ്റാനും ഉപയോഗിക്കുന്നു.<ref>[http://newswise.com/articles/view/547899/ Hind Wings Help Butterflies Make Swift Turns to Evade Predators] Newswise, Retrieved on January 8, 2008.</ref>
"https://ml.wikipedia.org/wiki/ചിത്രശലഭം" എന്ന താളിൽനിന്ന് ശേഖരിച്ചത്