"കേരള കോൺഗ്രസ് (ജോസഫ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Tijojose4u (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Shijan Kaakkara സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
(ചെ.)No edit summary
വരി 1:
{{Infobox Indian political party
|party_name = കേരള കോൺഗ്രസ്‌ (ജോസഫ് )
|logo = [[File:Kerala Congress(m) Flag.gif|Kerala Congress (j ) Flag|200px]]
|colorcode = {{Kerala Congress (Mani)/meta/color}}
|leader = പി. ജെ ജോസഫ്
|ppchairman =
|loksabha_leader =
|foundation = 1979
|predecessor =
|dissolution =
|headquarters =
|publication =
|students = കേരള സ്റ്റുഡൻസ് കോൺഗ്രസ്‌
|youth = കേരള യൂത്ത് ഫ്രണ്ട്
|women =
|labour = കെ.റ്റി.യു.സി
|international =
|colours = പകുതി വെള്ളയും പകുതി ചുവപ്പും.
|position =
|eci =
|alliance =
|loksabha_seats = {{Composition bar|0 |545|hex=#008000}}
|state_seats = {{Infobox political party/seats| 2 |140|hex=Green}}<small>([[കേരള നിയമസഭ|കേരള നിയമസഭ|]])</small>
|symbol =
|website =
|country = ഇന്ത്യ
}}
 
{{PU|Kerala Congress (Joseph)}}
കേരളത്തിൽ നിലവിലുണ്ടായിരുന്ന ഒരു രാഷ്ട്രീയ കക്ഷിയാണ് '''കേരള കോൺഗ്രസ് (ജോസഫ്)''' വിഭാഗം. '''കെ.സി(ജെ)''' എന്ന ചുരുക്കപ്പേരിലായിരുന്നു ഈ കക്ഷി സാധാരണഗതിയിൽ അറിയപ്പെട്ടിരുന്നത്. 1979 മുതൽ 2010 വരെ [[പി.ജെ. ജോസഫ്]] ആയിരുന്നു ഈ കക്ഷിയുടെ നേതാവ്. ഇദ്ദേഹം [[Government of Kerala|കേരള സർക്കാരിൽ]] 2010 മേയ് 1 വരെ പൊതുമരാമത്ത് വകുപ്പു മന്ത്രിയായിരുന്നു.<ref>{{cite web|url=http://www.kerala.gov.in/government/pj-joseph.htm|title=P. J. Joseph|publisher=[[Government of Kerala]]|accessdate=10 January 2010}}</ref> പല മന്ത്രിസഭകളിലും ഇദ്ദേഹം അംഗമായിരുന്നിട്ടുണ്ട്.
"https://ml.wikipedia.org/wiki/കേരള_കോൺഗ്രസ്_(ജോസഫ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്