"സമസ്ത കേരള സുന്നി യുവജന സംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
bulk content removed
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{unreferenced|date=ഓഗസ്റ്റ് 2019}}
{{വൃത്തിയാക്കേണ്ടവ}}
'''സമസ്‌ത കേരള സുന്നി യുവജന സംഘം''' (എസ്‌.വൈ.എസ്‌) [[സമസ്ത (എപി വിഭാഗം)|സമസ്തയുടെ]] യുവജന സംഘടനയാണ്‌<ref>{{Cite news|url=https://m.dailyhunt.in/news/india/malayalam/siraj+daily-epaper-siraj/es+vai+esin+puthiya+nethrithvam-newsid-n259585726}}</ref><ref>{{Cite news|url=http://www.sirajlive.com/2021/03/06/471079.html}}</ref>. [[കേരള മുസ്‌ലിം ജമാഅത്ത്|കേരള മുസ്‌ലിം ജമാഅത്തിന്]] കീഴിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. [[സമസ്ത (എപി വിഭാഗം)]] യുടെ പ്രവർത്തനങ്ങളെയും സംരംഭങ്ങളെയും ബഹുജനങ്ങൾക്കിടയിൽ പരിചയപ്പെടുത്തുന്നതിനും അതിനെ ജനകീയമാക്കുന്നതിനും വേണ്ടി 1954ലെ അവിഭക്ത സമസ്തയുടെ താനൂർ സമ്മേളനത്തിൽ രൂപീകരിക്കപ്പെട്ട യുവജന കൂട്ടായ്മയാണ് സമസ്ത കേരള സുന്നീ യുവജന സംഘം. എസ്.വൈ.എസ്. എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. എസ് വൈ എസ്‌ മുഖപത്രം ''സുന്നി വോയിസ്‌'' ദ്വൈവാരികയാണ്‌. സുന്നിവോയ്സ് സമസ്തയുടെ വിഭജനത്തിന് മുമ്പുള്ളതാണ്.
 
==എസ് വൈ എസ് സംസ്ഥാന ഭാരവാഹികൾ==
*സയ്യിദ് ത്വാഹാ സഖാഫി (പ്രസിഡണ്ട്)
*ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി (ജനറൽ സെക്രട്ടറി)
*മുഹമ്മദ് പറവൂർ (ഫൈനാൻസ് സെക്രട്ടറി)
 
വൈസ് പ്രസിഡണ്ടുമാർ
*സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി
*മുഹമ്മദ് കുഞ്ഞു സഖാഫി
*എൻ. എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി
*ദേവർഷോല അബ്ദുസലാം മുസ്‌ലിയാർ
 
സെക്രട്ടറിമാർ
*റഹ്‌മതുല്ലാഹ് സഖാഫി എളമരം
*അബൂബക്കർ മാസ്റ്റർ പടിക്കൽ
*മുഹമ്മദ് സ്വാദിഖ് വെളിമുക്ക്
*ആർ. പി ഹുസൈൻ മാസ്റ്റർ
*എം. എം ഇബ്രാഹിം എരുമപ്പെട്ടി
*അബ്ദുൽ ജബ്ബാർ സഖാഫി പിഴക്കാപ്പള്ളി
*ഇ. കെ മുഹമ്മദ് കോയ സഖാഫി
*ബഷീർ പറവന്നൂർ
*ബഷീർ പുളിക്കൂർ
*സിദ്ദീഖ് സഖാഫി നേമം<ref>{{Cite news|url=https://m.dailyhunt.in/news/india/malayalam/siraj+daily-epaper-siraj/es+vai+esin+puthiya+nethrithvam-newsid-n259585726}}</ref><ref>{{Cite news|url=http://www.sirajlive.com/2021/03/06/471079.html}}</ref>
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/സമസ്ത_കേരള_സുന്നി_യുവജന_സംഘം" എന്ന താളിൽനിന്ന് ശേഖരിച്ചത്