"ജെ. ദേവിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 31:
==ജീവിതരേഖ==
കൊല്ലം സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്നു് തിരുവനന്തപുരം വിമൻസ് കോളേജിൽ നിന്നു് ബിരുദവും [[ജെ.എൻ.യു|ജവഹർലാൽ നെഹ്രു സർവകലാശാലയിലെ]] [[സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസ്, ജെ.എൻ. യു | ചരിത്രപഠനകേന്ദ്രത്തിൽ]] നിന്ന് ആധുനിക ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ദേവിക "കേരളീയ നവോത്ഥാനത്തിൽ വ്യക്തിവത്കരണ പ്രക്രിയകളും ലിംഗഭേദവും തമ്മിലുള്ള പാരസ്പര്യം" എന്ന വിഷയത്തിൽ എം.ജി. സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി.<ref>http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=164</ref> [[കാലിക്കറ്റ് സർവകലാശാല]]യിലെ വനിതാപഠനത്തിനായുള്ള ബോർഡ് ഓഫ് സ്റ്റഡീസിൽ അംഗമായിരുന്നിട്ടുണ്ട്. ഹൈദരാബാദിലെ അന്വേഷിയുടെ സ്റ്റോറീസ് പ്രൊജക്ടിന്റെ ഉപദേശകയായും പ്രവർത്തിച്ചു. <ref>http://www.cds.edu/php/facultyProfile.php?categoryId=167&Level=0</ref>
രാജശ്രീ, ശ്രീരജ്ഞിനി എന്നിവർ മക്കൾ.
 
==കൃതികൾ==
"https://ml.wikipedia.org/wiki/ജെ._ദേവിക" എന്ന താളിൽനിന്ന് ശേഖരിച്ചത്