"ശ്രീ കേരള വർമ്മ കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

182 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
ചിത്രം ചേർത്തു
(fix unwanted sentance)
(ചിത്രം ചേർത്തു)
|website = http://www.keralavarma.ac.in
}}
[[File:Keralavarma king.jpg|thumb|[[Aikya Keralam Thampuran|ഐക്യകേരളം തമ്പുരാൻ]], കോളേജ് സ്ഥാപകൻ]]
 
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ [[തൃശ്ശൂർ]] നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു കലാലയമാണ് '''ശ്രീ കേരളവർമ്മ കോളേജ്'''. കൊച്ചിരാജാവായിരുന്ന [[കേരളഐക്യകേരളം വർമ്മതമ്പുരാൻ]] 1947-ൽ സ്വന്തം പേരിൽ സ്ഥാപിച്ചതാണ് ശ്രീ കേരള വർമ്മ കോളേജ്. ആദ്യകാലത്ത് മദ്രാസ് സർവകലാശാലക്ക് കീഴിലായിരുന്ന ഈ കലാലയം ഇപ്പോൾ [[യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്|കാലിക്കറ്റ് സർവകലാശാലക്ക്]] കീഴിലാണ് പ്രവർത്തിക്കുന്നത്. ഏകദേശം 2,200 പഠിതാക്കളുള്ള ഈ കലാലയത്തിൽ 16 ബിരുദ കോഴ്സുകളും 8 ബിരുദാനന്തര ബിരുദ കോഴ്സുകളും പഠിപ്പിക്കപ്പെടുന്നു. 105 അദ്ധ്യാപകരും 54 അനധ്യാപക ജീവനക്കാരും ഇവിടെ ജോലിചെയ്യുന്നു. "അസ്തു വ്രതം ശുഭം സദ" എന്നതാണ് കലാലയത്തിന്റെ മുദ്രാവാക്യം. [[കൊച്ചിൻ ദേവസ്വം ബോർഡ്|കൊച്ചിൻ ദേവസ്വം ബോർഡാണ്]] കോളേജിന് മേൽനോട്ടം വഹിക്കുന്നത്. നിരവധി പ്രമുഖർ ഇവിടെ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്.
 
== അവലംബം ==
22,528

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3591028" എന്ന താളിൽനിന്ന് ശേഖരിച്ചത്