"നീലത്താമര (2009)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പുറം കണ്ണികൾ: വർഗ്ഗം ശരിയാക്കി, minor edits
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 19:
}}
[[എം.ടി. വാസുദേവൻ നായർ]] എഴുതി [[ലാൽ ജോസ്]] സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് നീലത്താമര. [[ആറാം തമ്പുരാൻ]], [[പൂച്ചയ്ക്കൊരു മൂക്കൂത്തി]], വെട്ടം, പച്ചമരത്തണലിൽ എന്നീ ചിത്രങ്ങൾക്കു ശേഷം രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാറാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. [[വയലാർ ശരത് ചന്ദ്രവർമ്മ]] എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് [[വിദ്യാസാഗർ]] ആണ്. വിജയ് ലോകനാഥ് ആണ് ഛായാഗ്രാഹകൻ. 1979 കാലഘട്ടത്തിലെ മലയാളം ക്ലാസിക് ചിത്രമായ നീലത്താമരയുടെ തന്നെ പുനരാവിഷ്കരണമാണ് ഈ ചിത്രം.
ഈ ചിത്രം വാണിജ്യപരമായി വിജയമായിരുന്നു.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/നീലത്താമര_(2009)" എന്ന താളിൽനിന്ന് ശേഖരിച്ചത്