"സ്റ്റെഫാനി ഹൊറോവിറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
}}
 
[[ഐസോടോപ്പ്|ഐസോടോപ്പുകളുടെ]] അസ്തിത്വം തെളിയിക്കുന്ന പരീക്ഷണ പ്രവർത്തനങ്ങൾക്ക് പേരുകേട്ട ഒരു പോളിഷ്-ജൂത [[രസതന്ത്രശാസ്ത്രജ്ഞൻ|രസതന്ത്രജ്ഞയായിരുന്നു]] '''സ്റ്റെഫാനി ഹൊറോവിറ്റ്സ്''' (ജീവിതകാലം: 1887-1942) ('''(Stefania Horovitz''' അഥവാ '''Stephanie Horowitz)).'''). റേഡിയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിയന്നയിൽ ഓട്ടോ ഹെനിഗ്സ്മിഡിനൊപ്പം ഏതാണ്ട് 1914-1918 കാലഘട്ടത്തിൽ പ്രവർത്തിച്ച അവർ, വിശകലന രീതികൾ ഉപയോഗിച്ച് ലീഡ്, [[തോറിയം]] എന്നിവയുടെ [[ഐസോടോപ്പ്|ഐസോടോപ്പുകളേപ്പറ്റിയുള്ള]] ഒന്നാമത്തെയും രണ്ടാമത്തെയും വിശ്വസനീയമായ കേസുകൾ തെളിയിച്ചു.<ref name=":3">{{Cite book|url=http://www.gutenberg-e.org/rentetzi/|title=Trafficking Materials and Gendered Experimental Practices: Radium Research in Early 20th Century Vienna|last=Rentetzi|first=Maria|publisher=Columbia University Press|year=2009|isbn=9780231135580}}</ref><ref name=":0">{{Cite journal|last=Rayner-Canham|first=Marelene|last2=Rayner-Canham|first2=Geoff|date=2000|title=Stefanie Horovitz, Ellen Gleditsch, Ada Hitchins, and the Discovery of Isotopes|url=http://research.library.mun.ca/507/|journal=Bulletin for the History of Chemistry|volume=25|issue=2|pages=103–108}}</ref> സൈക്കോളജിക്കൽ തെറാപ്പി ആവശ്യമുള്ള കുട്ടികൾക്കും ചെറുപ്പക്കാർക്കുമായി പിന്നീട് അവർ ഒരു വീട് സ്ഥാപിച്ചു.<ref name=":5">{{Cite web|url=https://www.chemistryworld.com/culture/stefanie-horovitz-the-woman-behind-the-isotope/4012376.article|title=Stefanie Horovitz – the woman behind the isotope|access-date=2020-09-09|last=Sanderson|first=Katharine|date=8 September 2020|website=Chemistry World|language=en}}</ref> 1942 [[ട്രെബ്ലിങ്ക ഉന്മൂലനത്താവളം|ൽ ട്രെബ്ലിങ്ക ഉന്മൂലന ക്യാമ്പിൽവച്ച്]] നാസികൾ അവരെ കൊലപ്പെടുത്തി.<ref name=":4">{{Cite web|url=https://yvng.yadvashem.org/nameDetails.html?itemId=5626253|title=The Central Database of Shoah Victims' Names|access-date=2020-12-04|last=Mikucki|first=Jerzy|date=2005|website=Yad Vashem: The World Holocaust Remembrance Center}}</ref>
 
== ആദ്യകാല ജീവിതവും വിദ്യാഭ്യാസവും ==
1887 ഏപ്രിൽ 17 ന് വാർസോയിലാണ് ഹൊറോവിറ്റ്സ് ജനിച്ചത്.<ref name=":1">{{Cite book|url=https://archive.org/details/biographicaldict00ogil_0|title=The biographical dictionary of women in science : pioneering lives from ancient times to the mid-20th century|last=Ogilvie, Marilyn Bailey|last2=Harvey, Joy Dorothy|date=2000|publisher=Routledge|isbn=0415920388|location=New York|oclc=40776839|author-link=Marilyn Bailey Ogilvie|author-link2=Joy Harvey}}</ref><ref name=":4">{{Cite web|url=https://yvng.yadvashem.org/nameDetails.html?itemId=5626253|title=The Central Database of Shoah Victims' Names|access-date=2020-12-04|last=Mikucki|first=Jerzy|date=2005|website=Yad Vashem: The World Holocaust Remembrance Center}}</ref> പിതാവ് [[:de:Leopold Horovitz|ലിയോപോൾഡ് ഹോറോവിറ്റ്സ്]] ബറോക്ക് ഛായചിത്രകലാരംഗത്ത് അറിയപ്പെടുന്ന രീതിയിൽ വിജയംവരിച്ച ഒരു ചിത്രകാരൻ ആയിരുന്നു<ref name=":2">{{Cite book|url=https://archive.org/details/womeninchemistry0000rayn/page/120|title=Women in Chemistry: Their Changing Roles from Alchemical Times to the Mid-Twentieth Century|last=Rayner-Canham|first=Marelene|last2=Rayner-Canham|first2=Geoffrey|publisher=American Chemical Society|year=1998|isbn=0841235228|series=History of Modern Chemical Sciences|pages=[https://archive.org/details/womeninchemistry0000rayn/page/120 120–121]}}</ref><ref>{{Cite web|url=http://www.jewishencyclopedia.com/articles/7878-horowitz-leopold|title=Jewish Encyclopedia|access-date=2020-12-04|last=Singer|first=Isadore|last2=Sohn|first2=Joseph|date=1906|website=Jewish Encyclopedia: The unedited full text of the 1906 Jewish Encyclopedia}}</ref> അവരുടെ അമ്മയുടെ ആദ്യനാമം റോസ ലണ്ടൻ എന്നായിരുന്നു. അവൾക്ക് ഒരു സഹോദരി കൂടിയുണ്ടായിരുന്നു.<ref name=":5">{{Cite web|url=https://www.chemistryworld.com/culture/stefanie-horovitz-the-woman-behind-the-isotope/4012376.article|title=Stefanie Horovitz – the woman behind the isotope|access-date=2020-09-09|last=Sanderson|first=Katharine|date=8 September 2020|website=Chemistry World|language=en}}</ref> 1890 ഓടെ സ്റ്റെഫാനിയുടെ കുടുംബം വിയന്നയിലേക്ക് താമസം മാറി.<ref name=":0">{{Cite journal|last=Rayner-Canham|first=Marelene|last2=Rayner-Canham|first2=Geoff|date=2000|title=Stefanie Horovitz, Ellen Gleditsch, Ada Hitchins, and the Discovery of Isotopes|url=http://research.library.mun.ca/507/|journal=Bulletin for the History of Chemistry|volume=25|issue=2|pages=103–108}}</ref>
 
1907 മുതൽ [[വിയന്ന സർവകലാശാലയൂണിവേഴ്സിറ്റി|വിയന്ന സർവകലാശാലയിൽ]] നിന്ന് വിദ്യാഭ്യാസം നേടിയ സ്റ്റെഫാനി,<ref name=":5">{{Cite web|url=https://www.chemistryworld.com/culture/stefanie-horovitz-the-woman-behind-the-isotope/4012376.article|title=Stefanie Horovitz – the woman behind the isotope|access-date=2020-09-09|last=Sanderson|first=Katharine|date=8 September 2020|website=Chemistry World|language=en}}</ref> 1914 ൽ ഉപദേഷ്ടാവ് ഗ്വിഡോ ഗോൾഡ്‌സ്മിഡിനു കീഴിൽ ഓർഗാനിക് കെമിസ്ട്രിയിൽ പിഎച്ച്ഡി നേടി.<ref name=":1">{{Cite book|url=https://archive.org/details/biographicaldict00ogil_0|title=The biographical dictionary of women in science : pioneering lives from ancient times to the mid-20th century|last=Ogilvie, Marilyn Bailey|last2=Harvey, Joy Dorothy|date=2000|publisher=Routledge|isbn=0415920388|location=New York|oclc=40776839|author-link=Marilyn Bailey Ogilvie|author-link2=Joy Harvey}}</ref><ref name=":3">{{Cite book|url=http://www.gutenberg-e.org/rentetzi/|title=Trafficking Materials and Gendered Experimental Practices: Radium Research in Early 20th Century Vienna|last=Rentetzi|first=Maria|publisher=Columbia University Press|year=2009|isbn=9780231135580}}</ref><ref>{{Cite book|title=A Devotion to Their Science|last=Rayner-Canham|first=Marelene and Geoffrey|publisher=Chemical Heritage Foundation|year=1997|isbn=0941901157|location=Philadelphia|pages=192–195}}</ref> [[സൾഫ്യൂരിക് അമ്ലം|സൾഫ്യൂറിക് ആസിഡ്]] ഉപയോഗിച്ച് ക്വിനോൺ പുനഃക്രമീകരിക്കുന്നതിനെക്കുറിച്ചായിരുന്നു അവരുടെ ഡോക്ടറൽ ഗവേഷണം.<ref name=":2">{{Cite book|url=https://archive.org/details/womeninchemistry0000rayn/page/120|title=Women in Chemistry: Their Changing Roles from Alchemical Times to the Mid-Twentieth Century|last=Rayner-Canham|first=Marelene|last2=Rayner-Canham|first2=Geoffrey|publisher=American Chemical Society|year=1998|isbn=0841235228|series=History of Modern Chemical Sciences|pages=[https://archive.org/details/womeninchemistry0000rayn/page/120 120–121]}}</ref>
 
== ശാസ്ത്രീയ ജീവിതം ==
"https://ml.wikipedia.org/wiki/സ്റ്റെഫാനി_ഹൊറോവിറ്റ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്