"പൂവച്ചൽ ഖാദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
| parents = അബൂബക്കർ പിള്ള, <br> റബിയത്തുൾ അദാബിയ ബീവി
}}
കവിയും മലയാളചലച്ചിത്രഗാനരചയിതാവുമായിരുന്നു '''പൂവച്ചൽ ഖാദർ''' (ജീവിതകാലം: 1948 ഡിസംബർ 25 - 2021 ജൂൺ 22). അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന തന്റെ കരിയറിൽ പൂവച്ചൽ ഖാദർ ഏകദേശം നാനൂറിലധികം ചിത്രങ്ങളിൽ പ്രവർത്തിക്കുകയും1000 ലധികം ഗാനങ്ങളുടെ രചന നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട്.<ref>{{Cite web|url=https://timesofindia.indiatimes.com/entertainment/malayalam/movies/news/malayalam-lyricist-poovachal-khader-passes-away/articleshow/83737706.cms|title=Malayalam lyricist Poovachal Khader passes away}}</ref> [[വിജയ നിർമ്മല]] സംവിധാനം ചെയ്ത് 1973 ഏപ്രിലിൽ പുറത്തിറങ്ങിയ ''[[കവിത (ചലച്ചിത്രം)|കവിത]]'' എന്ന ചിത്രത്തിലൂടെ ഇതേ ചിത്രത്തിലെ കലാ സംവിധായകനായി പ്രവർത്തിച്ചിരുന്ന [[ഐ.വി. ശശി|ഐ.വി. ശശിയാണ്]] അദ്ദേഹത്തെ ഒരു ഗാനരചയിതാവെന്ന നിലയിൽ മലയാള സിനിമാ ലോകത്ത് അവതരിപ്പിച്ചത്.<ref>{{Cite web|url=https://www.theweek.in/news/entertainment/2021/06/22/veteran-malayalam-lyricist-poovachal-khader-dies-after-covid-fight.html|title=Veteran Malayalam lyricist Poovachal Khader dies after COVID fight}}</ref> അതേവർഷം ആഗസ്റ്റിൽ പുറത്തിറങ്ങിയ [[കാറ്റുവിതച്ചവൻ|കാറ്റുവിതച്ചവൻ]] എന്ന ചിത്രത്തിലെ അദ്ദേഹം രചിച്ച ഗാനങ്ങൾ ഒരു വഴിത്തിരിവായി മാറി. [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] [[കാട്ടാക്കട|കാട്ടാക്കടക്കു]] സമീപം പൂവച്ചൽ എന്നു പേരായ ഗ്രാമത്തിലാണ് അബൂബക്കർ പിള്ളയുടെയും റാബിയത്തുൽ അദബിയ ബീവിയുടെയും മക്കളിൽ അഞ്ചാമനായി 1948 ഡിസംബർ 25 ന്നാണ് പൂവച്ചൽ ഖാദർ ജനിച്ചത്. [[തൃശ്ശൂർ]] വലപ്പാട് ശ്രീരാമ പോളിടെൿനിക്കിൽ‍ നിന്ന് ഡിപ്ലോമയും തിരുവനന്തപുരത്തു നിന്നും എ.എം.ഐ.എ പരീക്ഷയും വിജയിച്ചിട്ടുണ്ട്. നൂറുകണക്കിന് ചലച്ചിത്രങ്ങളിൽ ഗാനരചന നടത്തിയിട്ടുള്ള അദ്ദേഹത്തിന്റെ രചനകൾ പലതും വലിയ പ്രേക്ഷകശ്രദ്ധ നേടുകയുണ്ടായി. [[ചുഴി (ചലച്ചിത്രം)|ചുഴി]], [[ക്രിമിനൽസ്]], [[ഉത്സവം (ചലച്ചിത്രം)|ഉത്സവം]], [[തകര (ചലച്ചിത്രം)|തകര]], [[ചാമരം]], [[കായലും കയറും]], [[താളവട്ടം]], [[ദശരഥം]], ഇനി യാത്ര, ലില്ലിപ്പൂക്കൾ, ഒറ്റപ്പെട്ടവൻ, [[ആരോഹണം (ചലച്ചിത്രം)|ആരോഹണം]], [[ശ്രീ അയ്യപ്പനും വാവരും]] തുടങ്ങിയവ അദ്ദേഹം ഗാനരചന നിർവ്വഹിച്ച ചലച്ചിത്രങ്ങളിൽ ചിലതാണ്.
 
== ആദ്യകാല ജീവിതം ==
"https://ml.wikipedia.org/wiki/പൂവച്ചൽ_ഖാദർ" എന്ന താളിൽനിന്ന് ശേഖരിച്ചത്