"പൂവച്ചൽ ഖാദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
| parents = അബൂബക്കർ പിള്ള, <br> റബിയത്തുൾ അദാബിയ ബീവി
}}
കവിയും മലയാളചലച്ചിത്രഗാനരചയിതാവുമാണ്‌ '''പൂവച്ചൽ ഖാദർ''' (ജീവിതകാലം: 1948 ഡിസംബർ 25 - 2021 ജൂൺ 22). അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറിൽ പൂവചൽ ഖാദർ ഏകദേശം മുന്നൂറിലധികം ചിത്രങ്ങളിൽ പ്രവർത്തിക്കുകയും1000 ലധികം ഗാനങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്.<ref>{{Cite web|url=https://timesofindia.indiatimes.com/entertainment/malayalam/movies/news/malayalam-lyricist-poovachal-khader-passes-away/articleshow/83737706.cms|title=Malayalam lyricist Poovachal Khader passes away}}</ref> 1972-ൽ വിജയ നിർമ്മല സംവിധാനം ചെയ്തചെയ്ത് 1973 ഏപ്രിലിൽ പുറത്തിറങ്ങിയ ''[[കവിത (ചലച്ചിത്രം)|കവിത]]'' എന്ന ചിത്രത്തിനാണ്‌ചിത്രത്തിലൂടെ അദ്ദേഹംഇതേ ആദ്യമായിചിത്രത്തിലെ ഗാനരചനകലാ നടത്തിയത്സംവിധായകനായിരുന്ന ഐ.വി. ശശിയാണ് അദ്ദേഹത്തെ ഒരു ഗാനരചയിതാവായി സിനിമാ ലോകത്ത് അവതരിപ്പിച്ചത്. അതേവർഷം ആഗസ്റ്റിൽ പുറത്തിറങ്ങിയ [[കാറ്റുവിതച്ചവൻ|കാറ്റുവിതച്ചവൻ]] എന്ന ചിത്രത്തിലെ ഗാനങ്ങൾ ഒരു വഴിത്തിരിവായി മാറി. [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] [[കാട്ടാക്കട|കാട്ടാക്കടക്കു]] സമീപം പൂവച്ചൽ എന്നു പേരായ ഗ്രാമത്തിലാണ് അബൂബക്കർ പിള്ളയുടെയും റാബിയത്തുൽ അദബിയ ബീവിയുടെയും മക്കളിൽ അഞ്ചാമനായി 1948 ഡിസംബർ 25 ന് ഖാദർ ജനിച്ചത്. [[തൃശ്ശൂർ]] വലപ്പാട് ശ്രീരാമ പോളിടെൿനിക്കിൽ‍ നിന്ന് ഡിപ്ലോമയും തിരുവനന്തപുരത്തു നിന്നും എ.എം.ഐ.എ പരീക്ഷയും വിജയിച്ചിട്ടുണ്ട്. നൂറുകണക്കിന് ചലച്ചിത്രങ്ങളിൽ ഗാനരചന നടത്തിയിട്ടുള്ള അദ്ദേഹത്തിന്റെ രചനകൾ പലതും വലിയ പ്രേക്ഷകശ്രദ്ധ നേടുകയുണ്ടായി. [[ചുഴി (ചലച്ചിത്രം)|ചുഴി]], [[ക്രിമിനൽസ്]], [[ഉത്സവം (ചലച്ചിത്രം)|ഉത്സവം]], [[തകര (ചലച്ചിത്രം)|തകര]], [[ചാമരം]], [[കായലും കയറും]], [[താളവട്ടം]], [[ദശരഥം]], ഇനി യാത്ര, ലില്ലിപ്പൂക്കൾ, ഒറ്റപ്പെട്ടവൻ, [[ആരോഹണം (ചലച്ചിത്രം)|ആരോഹണം]], [[ശ്രീ അയ്യപ്പനും വാവരും]] തുടങ്ങിയവ അദ്ദേഹം ഗാനരചന നിർവ്വഹിച്ച ചലച്ചിത്രങ്ങളിൽ ചിലതാണ്.
 
== ആദ്യകാല ജീവിതം ==
1948 ഡിസംബർ 25 ന് [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] പൂവ്വച്ചൽ ഗ്രാമപഞ്ചായത്തിലെ പൂവച്ചൽ എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്.<ref>{{Cite web|url=https://keralakaumudi.com/en/news/news.php?id=576892&u=|title=Poet and lyricist Poovachal Khader passes away|access-date=2021-06-22|last=Daily|first=Keralakaumudi|language=en}}</ref> മുഹമ്മദ് അബ്ദുൾഖാദർ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്.<ref>{{Cite web|url=https://keralakaumudi.com/en/news/news.php?id=576892&u=|title=Poet and lyricist Poovachal Khader passes away|access-date=2021-06-22|last=Daily|first=Keralakaumudi|language=en}}</ref> അബൂബക്കർ പിള്ള, റബിയത്തുൾ അദാബിയ ബീവി എന്നിവരായിരുന്നു മാതാപിതാക്കൾ. കാറ്റു വിതച്ചവൻ എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി ഗാനരചന നടത്തിയതെങ്കിലും പുറത്തിറങ്ങിയ ആദ്യചിത്രം [[എം.എസ്. ബാബുരാജ്|എം. എസ്. ബാബുരാജ്]] സംഗീത സംവിധാനം നിർവ്വഹിച്ച്1973നിർവ്വഹിച്ച 1973 ലെ [[ചുഴി (ചലച്ചിത്രം)|ചുഴി]] എന്ന ചിത്രമായിരുന്നുചിത്രത്തിലെ ''അക്കൽ ദാമയിൽ പാപം'' എന്ന ഗാനങ്ങളിലൂടെ കൂടുതൽ ശ്രദ്ധേയനായി.
 
== മരണം ==
"https://ml.wikipedia.org/wiki/പൂവച്ചൽ_ഖാദർ" എന്ന താളിൽനിന്ന് ശേഖരിച്ചത്