"പൂവച്ചൽ ഖാദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 3:
 
== ആദ്യകാല ജീവിതം ==
1948 ഡിസംബർ 25 ന് തിരുവനന്തപുരം ജില്ലയിലെ പൂവ്വച്ചൽ ഗ്രാമപഞ്ചായത്തിലെ പൂവച്ചൽ എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്.<ref>{{Cite web|url=https://keralakaumudi.com/en/news/news.php?id=576892&u=|title=Poet and lyricist Poovachal Khader passes away|access-date=2021-06-22|last=Daily|first=Keralakaumudi|language=en}}</ref> മുഹമ്മദ് അബ്ദുൾഖാദർ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്.<ref>{{Cite web|url=https://keralakaumudi.com/en/news/news.php?id=576892&u=|title=Poet and lyricist Poovachal Khader passes away|access-date=2021-06-22|last=Daily|first=Keralakaumudi|language=en}}</ref> അബൂബക്കർ പിള്ള, റബിയത്തുൾ അദാബിയ ബീവി എന്നിവരായിരുന്നു മാതാപിതാക്കൾ. എം. എസ്. ബാബുരാജിന്റെ സംഗീത സംവിധാനത്തിൽ 1973 ൽ പുറത്തിറങ്ങിയ ചുഴി എന്ന ചിത്രത്തിൽ ഒരു ഗാനരചയിതാവായി പൂവച്ചൽ ഖാദർ രംഗത്തെത്തിയത്.
 
== മരണം ==
"https://ml.wikipedia.org/wiki/പൂവച്ചൽ_ഖാദർ" എന്ന താളിൽനിന്ന് ശേഖരിച്ചത്