"പാത്തുമ്മായുടെ ആട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Yrhrhr
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2402:3A80:1A29:B197:278:5634:1232:5476 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 20041027 tatsu സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 1:
{{prettyurl|Pathummayude Aadu}}
<ref>{{Cite book|title=ബഷീർ|last=മുഹമ്മർ|first=Muhammad|publisher=Vaikkam|year=9|isbn=Hshjs|location=Rfff|pages=Teye}}</ref>{{prettyurl|Pathummayude Aadu}}
{{Infobox Book | <!-- See Wikipedia:WikiProject_Novels or Wikipedia:WikiProject_Books -->
| name = പാത്തുമ്മായുടെ ആട്
വരി 26:
 
ബഷീറിൻറെ അമ്മയും, സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന കൂട്ടുകുടുംബം ഒരു ചെറിയ വീട്ടിൽ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങൾ തന്റെ തനതു ശൈലിയിൽ വിവരിച്ചിരിക്കുകയാണ് ബഷീർ ഈ നോവലിൽ. ആ വീട്ടിലെ ഓരോ കുടുംബാംഗവും എന്ന് വേണ്ട ബഷീറിന്റെ സഹോദരി [[പാത്തുമ്മ]] വളർത്തുന്ന [[ആട്]] വരെ ഈ നോവലിലെ കഥാപാത്രങ്ങളാണ്.
==സവിശേഷതകൾ==
==പ്രാന്തു കേസ് ==
* 1954 ഏപ്രിൽ 27ന്‌ എഴുതിതീർത്തു.
* 'ശുദ്ധസുന്ദരമായ ഭ്രാന്തിന്‌' അപ്പിഘോരമായ തിന്ന്ചികിത്സചികിത്സ നടക്കുന്നതിനിടയിൽ എഴുതി.
* തിരുത്തുകയോ പകർത്തി എഴുതി ഭംഗിയാക്കുകയോ ചെയ്യാതെ എഴുതിയപടി തന്നെ പ്രസിദ്ധീകരിച്ചു.
* 1959 മാർച്ച് 1നാണ്‌ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
* നോവലിലെ ആഖ്യാതാവ് "ഞാൻ" ആണ്‌.
* നോവലിൽ പ്രണയമില്ല. ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾ മാത്രം.
* സ്ത്രീ സമൂഹം നേരിടുന്ന ദുരിതത്തിന്റെ ചിത്രങ്ങൾ.
"https://ml.wikipedia.org/wiki/പാത്തുമ്മായുടെ_ആട്" എന്ന താളിൽനിന്ന് ശേഖരിച്ചത്