"മോഹനൻ വൈദ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
വരി 1:
[[കേരളം|കേരളത്തിലെ]] ഒരു വ്യാജവൈദ്യനാണ്<ref name="സമകാലികമലയാളം1">{{cite news |title='എന്നെ വ്യാജ വൈദ്യൻ എന്നു വിളിക്കാൻ ശൈലജ ടീച്ചർക്ക് എന്താണ് യോഗ്യത, എൽഡിഎഫ് എട്ടുനിലയിൽ പൊട്ടിയതിന് കാരണം ശബരിമല' |url=https://www.samakalikamalayalam.com/keralam/2019/may/25/%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%86-%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%9C-%E0%B4%B5%E0%B5%88%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%A8%E0%B5%8D-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-%E0%B4%B5%E0%B4%BF%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A8%E0%B5%8D-%E0%B4%B6%E0%B5%88%E0%B4%B2%E0%B4%9C-%E0%B4%9F%E0%B5%80%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%B0%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D-%E0%B4%AF%E0%B5%8B%E0%B4%97%E0%B5%8D%E0%B4%AF%E0%B4%A4-%E0%B4%8E%E0%B4%B2%E0%B5%8D%E0%B4%A1%E0%B4%BF%E0%B4%8E%E0%B4%AB%E0%B5%8D-%E0%B4%8E%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%AA%E0%B5%8A-56651.html |accessdate=4 സെപ്റ്റംബർ 2019 |publisher=സമകാലിക മലയാളം |date=25 മേയ് 2019 }}</ref> '''മോഹനൻ വൈദ്യർ''' എന്നറിയപ്പെടുന്ന '''മോഹനൻ നായർ'''. ഇദ്ദേഹം നടത്തിയ അശാസ്ത്രീയ ചികിത്സ കാരണമുണ്ടായ മരണത്തെത്തുടർന്ന് നരഹത്യയ്ക്ക് ഇദ്ദേഹത്തിനെതിരേ കേസെടുക്കുകയുണ്ടായിട്ടുണ്ട്.<ref name="ട്വന്റിഫോർ 1"/><ref name="മാതൃഭൂമി 1"/><ref name="ഡക്കാൺ ക്രോണിക്കിൾ 1"/> ഇദ്ദേഹത്തിന് ചികിത്സ നടത്താനുള്ള നിയമപരമായ യോഗ്യതയില്ലെങ്കിലും<ref name="ഈസ്റ്റ് കോസ്റ്റ് 1">{{cite news |title=മോഹനൻ വൈദ്യർക്കെതിരെ കൂടുതൽ പരാതികൾ |url=https://www.eastcoastdaily.com/2019/09/02/complaints-against-mohanan-vaidyar.html |accessdate=3 സെപ്റ്റംബർ 2019 |date=2 സെപ്റ്റംബർ 2019}}</ref> വിവിധ രോഗങ്ങൾക്ക് ചികിത്സ ചെയ്യുന്നുണ്ട് എന്നാണ് പരാതി. <ref name="ഏഷ്യാനെറ്റ് 1">{{cite news |title=അവകാശവാദങ്ങൾ വ്യാജം': മോഹനൻ നായർക്കെതിരെ കൂടുതൽ പരാതികൾ |url=https://www.asianetnews.com/local-news/capsule-kerala-complaints-against-mohanan-vaidhyar-px7d6n |accessdate=3 സെപ്റ്റംബർ 2019 |publisher=ഏഷ്യാനെറ്റ് ന്യൂസ് |date=2 സെപ്റ്റംബർ 2019}}</ref> താൻ ആരെയും ചികിത്സിക്കാറില്ല എന്നും ആരുടെ കയ്യിൽ നിന്നും ഫീസ് വാങ്ങാറില്ല എന്നുമാണ് മോഹനൻ നായർ അവകാശപ്പെടുന്നത്.<ref>{{cite news |title=Doctors seek stringent action after infant death post Kerala naturopath’s wrong treatment |url=http://www.newindianexpress.com/states/kerala/2019/aug/25/doctors-seek-stringent-action-after-infant-death-post-kerala-naturopaths-wrong-treatment-2023902.html |accessdate=3 സെപ്റ്റംബർ 2019 |date=25 ഓഗസ്റ്റ് 2019 |ref=ഇന്ത്യൻ എക്സ്പ്രസ് 1}}</ref> കൊറോണ വൈറസ് ബാധയ്ക്ക് വ്യാജചികിത്സ നൽകിയതിന് മോഹനൻ വൈദ്യരെ കസ്റ്റഡിയിൽ എടുക്കുകയും ഉണ്ടായിട്ടുണ്ട്.<ref>{{cite news |title=കൊറോണയ്ക്ക് വ്യാജചികിത്സ; മോഹനൻ വൈദ്യർ അറസ്റ്റിൽ. |url=https://www.mathrubhumi.com/news/kerala/mohanan-vaidyar-arrested-for-fake-treatment-for-corona-virus-infection-1.4624946 |accessdate=2 മേയ് 2020 |agency=മാതൃഭൂമി |publisher=മാതൃഭൂമി |date=18 മാർച്ച് 2020}}</ref> 2021 ജൂൺ 19 -ന് മോഹനൻ വൈദ്യരെ തിരുവനന്തപുരത്തെ [[കാലടി (തിരുവനന്തപുരം)|കാലടി]]യ്ക്ക് അടുത്തുള്ള ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.<ref>https://www.manoramaonline.com/news/latest-news/2021/06/19/mohanan-vaidyar-found-dead.html</ref> കോവിഡ് 19 ബാധിച്ചായിരുന്നു മോഹനൻ നായരുടെ മരണം<ref>https://www.manoramaonline.com/news/latest-news/2021/06/20/mohanan-vaidyar-death-updates.html</ref>
 
വൈറസുകൾ ഇല്ല, മരണം ഇല്ല, കാൻസർ എന്ന അസുഖമില്ല എന്നിങ്ങനെയുള്ള അശാസ്ത്രീയമായ അവകാശവാദങ്ങൾ പല വേദികളിലും നടത്തുന്നയാളാണ് മോഹനൻ നായർ. പാരമ്പര്യത്തെക്കുറിച്ചും ജനിതക ഘടകങ്ങളെപ്പറ്റിയും അടിസ്ഥാന ധാരണയില്ലാത്ത പ്രസ്താവനകൾ അദ്ദേഹം നടത്തിയിട്ടുണ്ട്.<ref>{{cite news |last1=മമ്പള്ളിൽ |first1=ദിലീപ് |title=മുറിവൈദ്യന്മാരും അന്ധവിശ്വാസക്കുഴിയിലെ മലയാളിയും |url=https://www.mathrubhumi.com/features/social-issues/narendra-dabholkar-superstition-superstition-in-kerala-dileep-mampallil-rationalsim-malayalam-news-1.768454 |accessdate=3 സെപ്റ്റംബർ 2019 |publisher=മാതൃഭൂമി |date=31 ഡിസംബർ 2015 |ref=മാതൃഭൂമി1 }}</ref>
"https://ml.wikipedia.org/wiki/മോഹനൻ_വൈദ്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്