"വായന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2401:4900:2650:9F3E:98B2:4974:59B9:8C66 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 202.83.56.0 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
ഒന്നും കൂടി വരി കൂടി ചേർത്ത്
റ്റാഗുകൾ: Reverted ഇമോജി മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 8:
ആംഗലേയത്തിൽ റീഡ്({{Lang-en|read}}) എന്നും അറബിയിൽ ഖിറാഅത്ത്({{Lang-en|قرائة}}) എന്നുമാണ് വായനയുടെ പേരുകൾ. വിജ്ഞാനം നേടാനുള്ള ഒരു പ്രധാന വഴിയാണിത്. ഇതിനുവേണ്ടി ആദ്യകാലങ്ങൾ മുതൽ പുസ്തകങ്ങൾ ആണ് ഉപയോഗിച്ചിരുന്നത്. ഇന്ന് ഇ-വായന ഏറെ പ്രചരിക്കപ്പെട്ടു. എഴുത്തുകളാണ് എപ്പോഴും വായിക്കപ്പെടുന്നതും വായിക്കപ്പെടേണ്ടതും വായനയുടെ സംരക്ഷണത്തിനുവേണ്ടിയാണ് ഗ്രന്ഥാലയങ്ങൾ നിലകൊള്ളുന്നത്.
 
ഏറ്റവും ചെലവു കുറഞ്ഞതും എന്നെന്നും ഫലം ലഭിക്കുന്നതുമായ വിജ്ഞാന വിനോദോപാധിയാണ് വായന.വായന നമ്മുടെ ജീവിതത്തിൽ ഇത്രേ ഏറെ സ്വാധീനം ചെലുത്തിയ കാര്യമാണ്.🥰🥰
 
== പ്രസിദ്ധ ഉദ്ധരണികൾ ==
"https://ml.wikipedia.org/wiki/വായന" എന്ന താളിൽനിന്ന് ശേഖരിച്ചത്