"ബഡഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

237 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
<!--[[ചിത്രം:Badagas_ooty_ATW_Penn.jpg|thumb|right|250px| ഒരു ബഡഗ കുടുംബം 1905 ൽ എ.ടി.ഡബ്ലിയൂ പെന് എടുത്ത ചിത്രം]]
-->
[[File:Badagas in nilgiris.jpg|thumb| നീലഗിരിയിലെ ബഗഗർ എഡ്ഗാർ തർസ്തൻ എടുത്ത പടം ]]
[[തമിഴ്‌നാട്|തമിഴ്‌നാടിന്റെ]] [[നീലഗിരി]] ജില്ലയിൽ വസിക്കുന്ന കുടിയേറ്റക്കാരായ ജനവിഭാഗമാണ്‌ ബഡഗർ. വടക്കുള്ളവർ എന്നർത്ഥമുള്ള ബഡഗ എന്ന പദത്തിൽ നിന്നാണ്‌ ബഡഗർ എന്ന പേരുണ്ടായത്. കന്നടത്തിൽ നിന്ന് നുറ്റാണ്ടുകൾക്ക് മുൻപേ കുടിയേറിയവരാണ്‌ ഇവർ. മൈസൂരിലെ രാഷ്ട്രീയപീഡനങ്ങളിലും വരൾച്ചയിലും ഭയന്നായിരുന്നു ഈ കുടിയേറ്റം. ഇതിൽ തന്നെ ആറു വിഭാഗങ്ങൾ ഉണ്ട്. ഉഡയ, ഹരുവ, അതികാരി, കനക, ലിംഗായത്ത് തോറെയ എന്നിവരാണ്‌ ഇത്. ഇതിൽ തോറെയന്മാർ ആണ്‌ ഏറ്റവും താഴ്ന്ന ജാതി. ഉഡയർ മേൽജാതിയും ബ്രാഹ്മണരുമാണ്‌. ഇവർ മറ്റുള്ളവരുടെ പുരോഹിതവൃത്തി നോക്കുന്നവരാണ്‌. ഹരുവരരും പൂണൂൽ ധരിക്കുമെങ്കിലും രണ്ടാം തട്ടിലുള്ള പുരോഹിതരാണ്‌.
 
വിദേശീയർ എത്തുന്നതിനു മുന്ന് ഉണ്ടായിരുന്ന പ്രധാന ജന വിഭാഗങ്ങൾ ആദിവാസികളായ [[ബഡഗ]], [[തോടകൾ|തോട]], [[കോട്ട]], [[കുറുമ്പർ]] എന്നിവരാണ്‌. എന്നാൽ ഇന്ന് വളരേയധികം പേർ ക്രിസ്തുമതം സ്വീകരിച്ചിരിക്കുന്നു. <ref> {{cite book |last= ഡബ്ലിയു.|first= ഫ്രാൻസിസ്|authorlink=ഡബ്ലിയു. ഫ്രാൻസിസ് |coauthors= |editor= |others= |title= മദ്രാസ് ഡിസ്ട്രിക്റ്റ് ഗസറ്റീയർസ്- ദ നീൽഗിരീസ്|origdate= |origyear= 1908|url= |format= |accessdate= |accessyear= |accessmonth= |edition= രണ്ടാം റീപ്രിന്റ്|series= |date= |year= 2001|month= |publisher=ജെ. ജെറ്റ്ലി-ഏഷ്യൻ എഡുക്കേഷണൽ സർ‌വീസസ് |location= ന്യൂഡൽഹി|language= ഇംഗ്ലീഷ്|isbn= 81-206-0546-2|oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>
 
 
[[File:Badaga girls.jpg|thumb|ബഡഗ പെൺകുട്ടികൾ 1900]]
[[കൃഷി]] ആണ്‌ ബഡഗരുടെ പ്രധാന ജീവിതമാർഗ്ഗം. മലഞ്ചെരിവുകളെ തട്ടുതട്ടാക്കി തയ്യാറാക്കിയാണ്‌ ബഡഗർ നെൽകൃഷി നടത്തുന്നത്<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=1-SOUTH INDIA|pages=31|url=}}</ref>‌.
== പേരിനുപിന്നിൽ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3590015" എന്ന താളിൽനിന്ന് ശേഖരിച്ചത്