"ചഷകം (നക്ഷത്രരാശി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,329 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
ഡെൽറ്റ ക്രേറ്ററിസ് ആണ് ചഷകത്തിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രം.<ref name=Gaia-DR2delta>{{cite DR2|3561350430457462144}}</ref> ഇതിന്റെ കാന്തിമാനം 3.6 ആണ്. ഭൂമിയിൽ നിന്ന് 163 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ സ്പെക്ട്രൽ തരം K0III ആണ്. സൂര്യന്റെ 1.0-1.4 മടങ്ങ് പിണ്ഡം ഇതിനുണ്ട്. ഈ വയസ്സൻ നക്ഷത്രം താപനില താരതമ്യേന കുറഞ്ഞതും സൂര്യനേക്കാൾ 22.44 മടങ്ങ് ആരമുള്ളതുമാണ്. 4408 കെൽവിൻ ആണ് ഇതിന്റെ ഉപരിതല താപനില.<ref name=aaa535_A59>{{cite journal | last1=Berio | first1=P. | last2=Merle | first2=T. | last3=Thévenin | first3=F. | last4=Bonneau | first4=D. | last5=Mourard | first5=D. | last6=Chesneau | first6=O. | last7=Delaa | first7=O. | last8=Ligi | first8=R. | last9=Nardetto | first9=N. | title=Chromosphere of K giant stars. Geometrical extent and spatial structure detection | journal=Astronomy & Astrophysics | volume=535 | page=A59 |date=2011 | doi=10.1051/0004-6361/201117479 | bibcode=2011A&A...535A..59B |arxiv = 1109.5476 | s2cid=17171848 }}</ref> കപ്പ്‌ എന്നർത്ഥമുള്ള ആൽക്കെസ് എന്ന പേരിൽ അറിയപ്പെടുന്ന ആൽഫ ക്രേറ്ററിസ് ഒരു ഓറഞ്ച് നക്ഷത്രമാണ്.<ref name="K&S">{{cite book|first1=Paul |last1=Kunitzsch|first2=Tim |last2=Smart|title=A Dictionary of Modern Star Names: A Short Guide to 254 Star Names and Their Derivations|year=2006|publisher=Sky Publishing | location=Cambridge, Massachusetts |isbn=978-1-931559-44-7|page=31}}</ref>{{efn|1=from [[Arabic]] الكأس ''alka's''<ref name="K&S"/>}}<ref name=condos97/> ഇതിന്റെ കാന്തിമാനം 4.1 ആണ്.<ref name=ducati>{{cite journal|bibcode=2002yCat.2237....0D|title=VizieR Online Data Catalog: Catalogue of stellar photometry in Johnson's 11-color system|journal=CDS/ADC Collection of Electronic Catalogues|volume=2237|last1=Ducati|first1=J. R.|year=2002}}</ref> ഭൂമിയിൽ നിന്നും 142 പ്രകാശവർഷം അകലെയാണ് ഇത് കിടക്കുന്നത്.<ref name=Gaia-DR2alf>{{cite DR2|3553136288323783680}}</ref> ഏകദേശം സൂര്യന്റെ 1.75 മടങ്ങ്‌ പിണ്ഡം ഇതിനുണ്ടാവുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. കേന്ദ്രത്തിലെ ഹൈഡ്രജൻ ഏതാണ്ട് കഴിഞ്ഞിരിക്കുന്ന ഇതിന്റെ വ്യാസം സൂര്യന്റെ വ്യാസത്തിന്റെ 13 മടങ്ങിൽ കൂടുതൽ വരും.<ref>{{cite journal | title= Precise radial velocities of giant stars. VII. Occurrence rate of giant extrasolar planets as a function of mass and metallicity | last1=Reffert |first1=Sabine | last2=Bergmann |first2=Christoph | last3=Quirrenbach |first3=Andreas | last4=Trifonov |first4=Trifon | last5=Künstler |first5=Andreas | journal=Astronomy & Astrophysics | volume =574| id=A116| pages=13 | date=2015 | doi=10.1051/0004-6361/201322360 | bibcode=2015A&A...574A.116R|arxiv = 1412.4634 | hdl=10722/215277| s2cid=59334290 }}</ref> ഇതിന്റെ ഉപരിതല താപനില ഏകദേശം 4600 കെൽവിൻ ആണ്.<ref>{{cite journal | title=Abundances in the Local Region. I. G and K Giants | last= Luck | first=R. Earle | journal=The Astronomical Journal| volume =150| issue = 3 | id=88| pages=23 | date=2015 | doi=10.1088/0004-6256/150/3/88 | bibcode=2015AJ....150...88L|arxiv = 1507.01466 | s2cid= 118505114 }}</ref>
 
ബീറ്റ ക്രേറ്ററിസ് ഒരു ദ്വന്ദനക്ഷത്രമാണ്. സ്പെക്ട്രൽ തരം A1III ആയ ഒരു വെളുത്ത ഭീമൻ നക്ഷത്രവും സ്പെക്ട്രൽ തരം DA1.4 ആയ ഒരു വെള്ളക്കുള്ളൻ നക്ഷത്രവുമാണ് ഇതിലുള്ളത്.<ref name=Holberg2013>{{cite journal | title=Where are all the Sirius-like binary systems? | journal=Monthly Notices of the Royal Astronomical Society | volume=435 | issue=3 | pages=2077 | year=2013 | last1=Holberg | first1=J. B. | last2=Oswalt | first2=T. D. | last3=Sion | first3=E. M. | last4=Barstow | first4=M. A. | last5=Burleigh | first5=M. R. | bibcode=2013MNRAS.435.2077H | doi=10.1093/mnras/stt1433 | arxiv=1307.8047| s2cid=54551449 }}</ref> ഭൂമിയിൽ നിന്നും 296 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ കാന്തിമാനം 4.5 ആണ്.<ref name=Gaia-DR2beta>{{cite DR2|3537996837843690496}}</ref> വെള്ളക്കുള്ളൻ പ്രാഥമിക നക്ഷത്രത്തേക്കാൾ വളരെയേറെ ചെറുതായതിനാൽ ഹബ്ബിൾ ബഹിരാകാശ ദൂരദർശിനിയിലൂടെ മാത്രമേ ഇതിനെ വേർതിരിച്ചു കാണാൻ കഴിയൂ.<ref ഗാമname=HST>{{cite ക്രേറ്ററിസ്journal ഒരു| ഇരട്ടനക്ഷത്രമാണ്title= Resolving Sirius-like binaries with the Hubble Space Telescope |author1=Barstow, M. പ്രധാനA. നക്ഷത്രം|author2=Bond, വെള്ളമുഖ്യധാരാHoward നക്ഷത്രമാണ്E. ഇതിന്|author3=Burleigh, സൂര്യന്റെM. 1R.81 മടങ്ങ്|author4=Holberg, പിണ്ഡമുണ്ട്J. രണ്ടാമത്തേതിന്B. സൂര്യന്റെ 75%| പിണ്ഡംjournal മാത്രമേയുള്ളു=Monthly Notices of the Royal Astronomical Society |volume = 322| issue= 4| pages= 891–900 |date=2001 | doi= 10.1046/j.1365-8711.2001.04203.x ഭൂമിയിൽ| നിന്നുംbibcode=2001MNRAS.322..891B|arxiv ഏകദേശം= 86astro-ph/0010645 പ്രകാശവർഷം|s2cid=12232120 അകലെയാണിതിന്റെ}}</ref> സ്ഥാനംഗാമ ക്രേറ്ററിസ് ഒരു ഇരട്ടനക്ഷത്രമാണ്. ഒരു അമേച്വർ ദൂരദർശിനിയിലൂടെ തന്നെ രണ്ടു നക്ഷത്രങ്ങളേയും വേർതിരിച്ചു കാണാം.<ref name=Monsk2010>{{cite book | title=Go-To Telescopes Under Suburban Skies
| series=The Patrick Moore Practical Astronomy Series | first1=Neale | last1=Monks | publisher=Springer Science & Business Media | location=New York, New York | year=2010 | isbn=978-1-4419-6851-7 | page=113 | url=https://books.google.com/books?id=waO6tUtfblsC&pg=PA113 }}</ref> പ്രധാന നക്ഷത്രം വെള്ളമുഖ്യധാരാ നക്ഷത്രമാണ്. ഇതിന് സൂര്യന്റെ 1.81 മടങ്ങ് പിണ്ഡമുണ്ട്.<ref name=DeRosa2014>{{cite journal | last1=De Rosa | first1=R. J. | last2=Patience | first2=J. | last3=Wilson | first3=P. A. | last4=Schneider | first4=A. | last5=Wiktorowicz | first5=S. J. | last6=Vigan | first6=A. | last7=Marois | first7=C. | last8=Song | first8=I. | last9=MacIntosh | first9=B. | last10=Graham | first10=J. R. | last11=Doyon | first11=R. | last12=Bessell | first12=M. S. | last13=Thomas | first13=S. | last14=Lai | first14=O. | title=The VAST Survey – III. The multiplicity of A-type stars within 75 pc | journal=Monthly Notices of the Royal Astronomical Society | volume=437 | issue=2 | pages=1216 | year=2013 | bibcode=2014MNRAS.437.1216D | doi=10.1093/mnras/stt1932 | arxiv=1311.7141 | s2cid=88503488 }}</ref> രണ്ടാമത്തേതിന് സൂര്യന്റെ 75% പിണ്ഡം മാത്രമേയുള്ളു.<ref name=DeRosa2014/> ഭൂമിയിൽ നിന്നും ഏകദേശം 86 പ്രകാശവർഷം അകലെയാണിതിന്റെ സ്ഥാനം.<ref name=Gaia-DR2gamma>{{cite DR2|3546521385853638912}}</ref>
 
എപ്സിലോൺ, സീറ്റ എന്നീ നക്ഷത്രങ്ങളാണ് കപ്പിന്റെ വക്ക്. എപ്സിലോൺ ക്രേറ്ററിസ് കെ ടൈപ്പ് ഭീമൻ നക്ഷത്രമാണ്. ഇതിന്റെ സ്പെക്ട്രൽ തരം K5 ഐഐഐ ആണ്. സൂര്യനു തുല്യമായ പിണ്ഡമുള്ള ഇതിന്റെ ആരം സൂര്യന്റെ ആരത്തിന്റെ 44.7 മടങ്ങുണ്ട്. സൂര്യന്റെ 391 മടങ്ങ് തിളക്കവും ഇതിനുണ്ട്. ഇത് സൂര്യനിൽ നിന്ന് 366 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. സീറ്റ ക്രേറ്ററിസ് ഒരു ദ്വന്ദനക്ഷത്ര വ്യവസ്ഥയാണ്. പ്രധാന നക്ഷത്രം സ്പെക്ട്രൽ തരം G8 III ആയ ഭീമൻ നക്ഷത്രമാണ്. ഇതിന്റെ കാന്തിമാനം 4.95 ആണ്. ചുവപ്പു ഭീമൻ നക്ഷത്രമായ ഇതിന്റെ കേന്ദ്രത്തിൽ ഹീലിയം ജ്വലനമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. സൂര്യന്റെ 13 മടങ്ങ് ആരവും 157 മടങ്ങ് തിളക്കവും ഇതിനുണ്ട്. രണ്ടാമത്തെ നക്ഷത്രത്തിന്റെ കാന്തിമാനം 7.84 ആണ്. സിറിയസ് സൂപ്പർ ക്ലസ്റ്ററിലെ ഒരംഗം കൂടിയാണ് സീറ്റ ക്രേറ്ററിസ്. സൂര്യനിൽ നിന്നും 326 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3589980" എന്ന താളിൽനിന്ന് ശേഖരിച്ചത്