"ദേശീയപാത 183 (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
സ്ഥലം
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24:
}}
 
കേരളത്തിലെ കൊല്ലം നഗരത്തെയും തമിഴ്‌നാട്ടിലെ തേനി നഗരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന 265 കി.മീ ദൈർഘ്യമുള്ള പ്രധാനപാത ആണു '''ദേശീയപാത 183 (പഴയ ദേശീയപാത 220)'''<ref>http://www.keralapwd.gov.in/getPage.php?page=NH%20in%20Kerala&pageId=301</ref><ref>http://india.gov.in/allimpfrms/allannouncements/13523.pdf</ref>. തമിഴ്നാട്ടിലൂടെ 55 കി.മി.യും കേരളത്തിൽ 210 കി.മി.യും ഇത് കടന്നു പോകുന്നു. കേരളത്തിലെ [[കൊല്ലം]] ഹൈസ്കൂൾ ജംഗ്ഷനിൽ തുടങ്ങി അഞ്ചാലുംമൂട്, [[കുണ്ടറ]], ചിറ്റുമല, ഭരണിക്കാവ്, താമരക്കുളം, ചാരുംമൂട്, കൊല്ലക്കടവ്‌, കോടുകുളഞ്ഞിപെണ്ണുക്കര, ചെങ്ങന്നൂർ, [[കോട്ടയം]], [[പാമ്പാടി]], [[കാഞ്ഞിരപ്പള്ളി]], മുണ്ടക്കയം, കുട്ടിക്കാനം, [[കുമളി]] എന്നീ പട്ടണങ്ങളെയും തമിഴ്‌നാട്ടിലെ [[തേനി]] പട്ടണവുമായി ബന്ധിപ്പിക്കുന്ന ഈ പാത [[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിലെ]] ഒരു തിരക്കേറിയ പാതയാണ്. കൊടുംവളവുകളും കുത്തിറക്കവും കൊല്ലം ഭാഗത്തെ വീതിക്കുറവും നിലവിൽ ഈ പാതയിലൂടെയുള്ള യാത്ര ദുഷ്ക്കരമാക്കുന്നു. ഈ പാതയുടെ വികസനം കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളുടെ വളർച്ചക്ക് ഏറെ പ്രയോജനപ്രദമാണ്.
 
== നഗരങ്ങൾ ==
"https://ml.wikipedia.org/wiki/ദേശീയപാത_183_(ഇന്ത്യ)" എന്ന താളിൽനിന്ന് ശേഖരിച്ചത്