"ഒ. ചന്തുമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
[[Image:ഇന്ദുലേഖ.jpg|right|thumb|200px]]
 
[[മലയാളം|മലയാള]] [[നോവലിസ്റ്റ്‌]]. '''ഒയ്യാരത്ത് ചന്തു മേനോന്‍'''(1847-1900). മലയാളത്തിലെ ലക്ഷണമൊത്ത ആദ്യകാല നോവല്‍, ഇന്ദുലേഖ, 1889 ഇല്‍ രചിച്ചു. മലയാളത്തിലെ ആദ്യത്തെ നോവല്‍ അപ്പു നെടുങ്ങാടിയുടെ കുന്ദലത ആണോ അതോ ഇന്ദുലേഖ ആണോ എന്നതു ഇപ്പോഴും ഒരു തര്‍ക്കവിഷയമാണ്. ഇദ്ദേരത്തിന് തന്റെ രണ്ടാമത്തെ നോവലായ ശാരദ പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല.
 
ബെഞ്ചമിന്‍ ഡിസ്രേലിയുടെ ‘ഹെന്രിത്താ ടെമ്പിള്‍‘ വിവര്‍ത്തനം ചെയ്യുവാനായുരുന്നു ഉദ്ദ്യേശിച്ചിരുന്നതെങ്കിലും സാമൂഹിക വ്യത്യാസങ്ങള്‍ മൂലം അതിനു മുതിരാതെ കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തില്‍ ഒരു നോവല്‍ രചിക്കുകയായിരുന്നു എന്ന് ചന്തുമേനോന്‍ പറഞ്ഞു.
"https://ml.wikipedia.org/wiki/ഒ._ചന്തുമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്