"കോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 88 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q11352 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 4:
രണ്ടു് രേഖകൾ തമ്മിലുള്ള ചെരിവിനെ സൂചിപ്പിക്കുന്ന അളവാണു് കോൺ.
 
കോണിനെ നിർണ്ണയിക്കുന്ന രണ്ടു് രേഖകളും കൂട്ടിമുട്ടുന്ന ബിന്ദുവിനെ കോണിന്റെ മൂലബിന്ദു എന്നു് വിളിക്കുന്നു. ഡിഗ്രി, റേഡിയൻ എന്നിവയാണു് കോണിന്റെ യൂണിറ്റായി ഉപയോഗിക്കാറ്. 1 റേഡിയൻ എന്നാൽ (180/π) ഡിഗ്രിയാണു്ഡിഗ്രിയാണ്. പരസ്പരം ലംബമായ രണ്ടു് രേഖകൾക്കിടയിലെ അളവു് 90 ഡിഗ്രി അല്ലെങ്കിൽ π/2 റേഡിയൻ ആണു്ആണ്. ഒരു വൃത്തത്തിന്റെ ചുറ്റളവും, ആരവുംവ്യാസവും തമ്മിലുള്ള അനുപാതമാണു്അനുപാതമാണ് π. ഇതു് എല്ലാ വൃത്തങ്ങൾക്കും തുല്യമായിരിക്കും. ഇതിന്റെ മൂല്യം 22/7ഏതാണ്ട് ആണു്3.1415926535 ആണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/കോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്