വരി 1,477:
 
വാക്സിൻ തിരുത്തൽ യജ്ഞത്തിലേക്ക് താങ്കൾ നടത്തിയ സംഭാവനകൾക്ക് നന്ദി. തിരുത്തൽ യജ്ഞത്തിലെ താങ്കളുടെ സംഭാവനകൾ പരിഗണിച്ച്, താങ്കൾക്ക് പ്രോത്സാഹന സമ്മാനമായി 2500 രൂപ വിലമതിക്കുന്ന ആമസോൺ ഗിഫ്റ്റ് കാർഡ് നൽകാൻ തിരുത്തൽ യജ്ഞത്തിൻ്റെ ജൂറി തീരുമാനിച്ചിരിക്കുന്നു. ഗിഫ്റ്റ് കാർഡ് അയച്ചു തരുന്നതിനായി nethahussain (at) gmail.com എന്ന ഈ-മെയിൽ വിലാസത്തിലേക്ക് നിങ്ങളുടെ പേരും, ഉപയോക്തൃനാമവും, ഇ-മെയിൽ വിലാസവും അയച്ച് തരുമല്ലോ. എന്ന് സംഘാടകസമിതിയ്ക്കു വേണ്ടി --[[User:Netha Hussain|<font color="navy">നത</font>]] [[User talk:Netha Hussain|<font color="purple">(സംവാദം)</font>]] 08:59, 11 ജൂൺ 2021 (UTC)
:: ഗിഫ്റ്റ് കാർഡ് അയച്ച് തരുന്നതിനുള്ള വിവരങ്ങൾ താങ്കൾ എത്രയും പെട്ടെന്ന് അറിയിക്കും എന്ന് വിശ്വസിക്കുന്നു. അഥവാ സമ്മാനം വാങ്ങാൻ താല്പര്യമില്ലെങ്കിൽ അതും അറിയിക്കുമല്ലോ. --[[User:Netha Hussain|<font color="navy">നത</font>]] [[User talk:Netha Hussain|<font color="purple">(സംവാദം)</font>]] 18:18, 18 ജൂൺ 2021 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Malikaveedu" എന്ന താളിൽനിന്ന് ശേഖരിച്ചത്