"ഉപയോക്താവ്:RajeshUnuppally/Workshop" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

823 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 മാസം മുമ്പ്
അന്നത്തെ തിരു-കൊച്ചി മുഖ്യമന്ത്രി സി.കേശവനാണ് റോഡ് പണി പെരുന്നയിൽ ഉത്ഘാടനം ചെയ്തത്. 1951 ജൂൺ മൂന്നിനു റോഡുപണിയുടെ ആരംഭത്തിനായി പെരുന്നയിലെ റെഡ് സ്ക്വയറിൽ ശിലാസ്ഥാപനം നടത്തി. പക്ഷെ 1959-ൽ നടന്ന വിമോചനസമരത്തിന്റെ അലയൊടികളിൽ പെരുന്ന ജം. നിലെ ഈ റൗഡാനയും ഉത്ഘാടന ശിലാസ്ഥാപന ഫലകവും തകർക്കപ്പെട്ടു. പിന്നീട് ഈ റെഡ് സ്ക്വയർ, പെരുന്ന മന്നം സ്ക്വയർ എന്നറിയപ്പെട്ടു.
 
-* (ടിവി തോമസിന്റെയും. ഇഎംഎസ് ന്റെയും ഫലകം ഉണ്ടായിരുന്നു.കുപ്രസിദ്ധമായ വിമോചന സമരത്തിന് അത് തകർത്തു ഇപ്പോളും പേര് അങ്ങിനെ തന്നെ)--
-* തച്ചടി പ്രഭാകരൻ മന്ത്രി ആയപ്പോൾ.പാലങ്ങൾ വന്ന് തൂറന്നു
-* ഈ റോഡ് ആദ്യം സർവേ ചെയ്തിരുന്നത് പെരുന്നയിൽ നിന്നും തെക്കൻ വെളിയനാട് പുളീംകുന്നു ചതുർത്ഥ്യാകരി വഴി നേരെ കളർകോട് ചെന്നു ചേരത്തക്ക വിധത്തിലായിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്നാൽ ഈ റൂട്ട് അന്ന് മന്ത്രിയായിരുന്ന കോരയുടെ തമാസസ്ഥലമായ മമ്പുഴക്കരിയിൽ നിന്നും വളരെ അകലത്തിൽ കൂടി ആയിരുന്നതിനാൽ റൂട്ട് പരിഷ്‌കരിച്ചു മമ്പുഴക്കരി വഴി ആക്കിയപ്പോഴാണ് ഈ വളവ് വന്നത്. മന്ത്രി കോരയുടെ താത്പര്യപ്രകാരമാണ് A C റോഡിനു ഇങ്ങനെയൊരു വളവ് ഉണ്ടാക്കേണ്ടതായി വന്നത് എന്നതുകൊണ്ടാണ് ഈ വളവിനു കോരവളവ് എന്നു പേര് വന്നത് എന്നാണ് എന്റെ അറിവ്.
-* പണ്ട് ചെറുപ്പത്തിൽ 3 കടത്ത് മാറികയറി ആലപ്പുഴക്ക്‌പോയിട്ടുണ്ട്
-* ജർമ്മൻ ഭാഷയിലെ വിനോദസഞ്ചാരഗൈഡിൽ കേരളത്തിലെ ഏറ്റവും മനോഹരമായ പാത എന്നാണ് AC road വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്.
-* എന്റെ അറിവിൽ രാജ ഭരണ കാലത്തു ആലപ്പുഴ ചങ്ങനാശ്ശേരി റോഡിനെ കുറിച്ച് ആലോചിച്ചിട്ട് പോലും ഇല്ല .തിരുവിതാംകൂർ -കൊച്ചി സാം യോജനത്തിനു ശേഷം 1949 നു ശേഷം ഭക്ഷ്യ മന്ത്രി ആയിരുന്ന ശ്രീ കെ.എം..കോര റോഡ്‌ സംബന്ധിച്ച് ചില നിർദേശങ്ങൾ വച്ചു.അങ്ങിനെ ആണ് റോഡിനു വളവു വന്നത്‌.ശ്രീ ഇ.എം.എസ് നമ്പൂതിരിപ്പാട് ആണ് റോഡ് ഉത്ഘാടനം നടത്തിയത് .അത് കൊണ്ടാണ് പെരുന്ന ജംക്ഷൻ റെഡ് SQARE എന്നറിയപ്പെട്ടത് .മനക്ക ചിറ മുതൽ ഒന്നാം കര വരെ തെക്കു വശം 5 സെന്റ്‌ കോളനി അനുവദിച്ചതുംഅക്കാലത്താണ്
-* സത്യം അങ്ങനെ അല്ല സുധീഷ്.. അദ്ദേഹത്തിന് (കോര) ഈ റോഡ് തനിക്കു വളരെ ഏറെ ബന്ധങ്ങളും സുഹൃത്തുക്കളും (മന്നത്തു പദ്മനാഭൻ അടക്കം) ഉള്ള ചങ്ങനാശ്ശേരി പട്ടണത്തില് കൊണ്ട് പോയി മുട്ടിക്കണം എന്നുള്ള ആഗ്രഹം ഉണ്ടായിരുന്നത് കൊണ്ട് ആണ് ഈ റോഡ് പെരുന്നായില് എത്തിയതെന്ന് പഴയ കാല അധ്യാപകനും എന്റെ ഗുരുനാഥനമായുള്ള ജോസെഫ് കൂട്ടുമ്മേൽ (Joseph Koottumel) ഞങ്ങളോട് സ്കൂളില് വച്ച് പറഞ്ഞത് ഓർക്കുന്നു. കോരയുടെ സ്ഥലവും നഷ്ടപ്പെട്ടിരുന്നു എന്നുള്ളതാണ് സത്യം. ഈ കാര്യം ഇവിടെ ചർച്ചക്ക് കൊണ്ടുവന്ന അജി ക്കു പ്രിത്യേകം നന്ദി. ആയിരത്തി തോലായിരത്തി എൺപത്തി രണ്ടു ജൂലൈ (1982 July) മാസത്തിലാണ് കിടാങ്ങര പാലം ഗതാഗതത്തിനു തുറന്നു കൊടുത്തത്. അഞ്ചു വർഷത്തിന് ശേഷം ആയിരത്തി തോലായിരിത്തി എൺപത്തി ഏഴു ജൂൺ മാസം പതിനേഴാം തിയതി (June 17,1987) ഇ കെ നായനാർ നെടുമുടി, പള്ളാത്തുരുത്തി പാലങ്ങളും തുടങ്ങു കൊടുത്തു ആലപ്പുഴ-ചങ്ങനാശ്ശേരി ഡയറക്ട് K S R T സി ബസുകൾ ആദ്യമായി ഓടിച്ചു.
-* ഈ മൂന്നു മേജർ പാലങ്ങൾ വരുന്നത് വരെ ആലപ്പുഴ, ചങ്ങനാശ്ശേരി കെ എസ് ആർ ടീ സീ ഡിപ്പോകളിലെ ഏറ്റവും പഴഞ്ചൻ ബസ്സുകൾ ആണ് ഈ പാലങ്ങൾക്കിടയില് നിന്ന് സർവീസ് നടത്തികൊണ്ടിരുന്നത്.
* ബോട്ടിൽ രണ്ടു വലിയ വള്ളങൾ കെട്ടിയ സർക്കാർ കടത്ത്‌ ഉണ്ടായിരുന്നെങ്കിലും പെട്ടെന്നു അക്കരെ എത്തി ബസ്സ് പിടിക്കാൻ സ്വകാര്യ വള്ളങ്ങൾക്ക്‌ അഞ്ചു പൈസ വള്ളപ്പടിയിൽ കടത്ത്‌ കൂലി വച്ചായിരുന്നു അന്നൊക്കെ യാത്ര. അയാളുടെ പാടം നഷ്ടപ്‌പെടാതിരിക്കാൻ വളച്ചതാണെന്നാണ്‌ അന്ന് കോരവളവിനെക്കുറിച്ച്‌ കേട്ടിരുന്നത്‌.
-*
സമുദ്രനിരപ്പിൽ നിന്നും 2.2 മീ താഴെ മുതൽ 0.6 മീ മുകളിൽ വരെയാണ് കുട്ടനാടിന്റെ ഉയരം. സമുദ്രനിരപ്പിനു താഴെയുള്ള കുട്ടനാട്ടിൽ റോഡ് നിർമ്മാണം ദുഷ്കരമായിരുന്നു. കുട്ടനാട്ടിലെ ചതുപ്പു നിറഞ്ഞ മണ്ണ് (ചെളി) ഒരു വശത്തു നിന്നും എടുത്ത് മറുവശത്തിട്ട് സമാന്തരമായി റോഡ് വെട്ടിതുടങ്ങി. ചങ്ങനാശ്ശേരി പെരുന്നയിൽ നിന്നും തുടങ്ങിയ റോഡ് പണി, കോട്ടയം തോട് പിന്നിട്ട്, മണിമലയാർ (കിടങ്ങറാ പാലം) കഴിഞ്ഞ് മാമ്പുഴക്കരിയിൽ എത്തിയപ്പോഴാണ് അറിയുന്നത് ഈ ദിശയിൽ മുൻപോട്ട് റോഡ് വെട്ടിയാൽ ആലപ്പുഴയ്ക്കു പകരം അമ്പലപ്പുഴയിലാണ് എത്തുന്നതെന്ന്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3589303" എന്ന താളിൽനിന്ന് ശേഖരിച്ചത്