"നളിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
ലോകസാധാരണമല്ലാത്ത ഒരു സ്ത്രീപുരുഷ പ്രേമത്തിന്റെ കഥയാണ് ഈ കഥാകാവ്യത്തിലെ പ്രതിപാദ്യം. പ്രേമകഥയിലെ നായികയുടെ പേരാണ് കാവ്യത്തിന് നൽകിയിട്ടുള്ളത്. അന്യാദൃശ്യമായ സ്നേഹം കാവ്യത്തിന്റെ പ്രധാന ഭാവമായിരിക്കുന്നതുകൊണ്ട് 'ഒരു സ്നേഹം' എന്നൊരു കാവ്യനാമം കൂടി ഇക്കാവ്യത്തിനുണ്ട്.
 
കളിക്കൂട്ടുകാരും സഹപാഠിയുമായിരുന്നു നളിനിയും ദിവാകരനും. കൗമാരപ്രായത്തിൽ തന്നെ സന്യാസത്തിൽ താൽപര്യനായ ദിവാകരൻ നടുവിടുന്നുനാടുവിടുന്നു.ദിവാകരനെ പ്രണയിച്ച നളിനി ഒരാശ്രമത്തിൽ തപസ്വിനിയായി ജീവിതം ആരംഭിച്ച് വർഷങ്ങൾ കടന്നു പോയി.അങ്ങനെയിരിക്കെ ഹിമാലയത്തിനു സമീപം വച്ച് നളിനിയും ദിവാകരനും യാദൃച്ഛികമായി കണ്ടുമുട്ടുന്നു. നളിനിയുടെ ജീവിതാഭിലാക്ഷം തന്നെ ദിവാകരനെ കാണുക എന്നതായിരുന്നു. ആ പ്രാർത്ഥനയോടെയാണ് അവർ ഇന്നുവരെ ജീവിച്ചത്.ദിവാകരൻ തന്നെ ഓർക്കുന്നുണ്ടോ ഇല്ലയോ എന്ന് അവൾക്ക് അറിയില്ല. എങ്കിലും ദിവാകരനെ കാണുക എന്ന ആഗ്രഹം സാധിച്ചതിനാൽ ജീവിതം ധന്യമായി എന്ന് അവൾ പറഞ്ഞു.
 
ഒരു സന്യാസിയുടെ ഉൽകൃഷ്ടമായ സംസ്കാരത്തിന് യോജിച്ച രീതിയിലാണ് തുടർന്നുള്ള ദിവാകരൻ്റെ സംസാരം. കഴിഞ്ഞതൊക്കെ കഴിഞ്ഞു.ഇപ്പോൾ പ്രായവും അറിവും വർധച്ചിരിക്കുന്നു. ദൂരയുള്ളള ആ ഗ്രാമം വിട്ട് അവൾ ഇവിടെ വന്നതിന് എന്തോ കാരണമുണ്ട് എന്നാൽ നിന്ന് എന്തെങ്കിലും ഉപകാരം പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അത് എന്താണെെന്ന് പറയുക, മറ്റുള്ളവരുടെ സന്തോഷത്തിന്് വേണ്ടി സ്വജീവിതം സമർപ്പിക്കുന്നവരാണ് വിവേകികൾ എന്ന് ദിവാകരൻ പറയുന്നു. നളിനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കിൽ തികച്ചും സന്തോഷത്തോടെെ താനതു ചെയ്യുമെന്നാണ്് ദിവാകരൻ പറയുന്നതിൻ്റെെ പൊരുൾ
"https://ml.wikipedia.org/wiki/നളിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്