"സംവാദം:ഉദയംപേരൂർ സൂനഹദോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 140:
 
{{ഉ|Br Ibrahim john}}, {{ഉ|Vijayanrajapuram}}, {{ഉ|Johnchacks}}, {{ഉ|Irshadpp}} വിഷയത്തിൽ ആധികാരിക ജ്ഞാനം ഇല്ലാത്തയാളാണ്, എങ്കിലും ജോൺ സി '''//ഈ സംഭവത്തെ കേരളത്തിലെ സാംസ്കാരിക വകുപ്പ്, ഔദ്യോഗിക മത്സരപരീക്ഷ വിഭാഗം, പൊതുവിദ്യാഭ്യാസരംഗം തുടങ്ങിയ ഇടങ്ങളിൽ എങ്ങനെയാണ് രേഖപ്പെടുത്തുന്നത് എന്ന് ശക്തവും വ്യക്തവുമായ തെളിവുകളോടെ ഞാൻ ചൂണ്ടിക്കാണിച്ചു കഴിഞ്ഞു. അതു പോലെയുള്ള തെളിവുകൾ ഒന്നും തന്നെ താങ്കൾ ഇതു വരെയും ഹാജരാക്കിയിട്ടില്ലാത്തതിനാൽ ഒരു പ്രാവശ്യം താങ്കൾ പറഞ്ഞത് തന്നെ വീണ്ടും പറയുന്നതിന് ഞാൻ മറുപടി പറയേണ്ട ആവശ്യമില്ല.//''' ഇങ്ങനെയൊരു വാദം പറഞ്ഞതുകൊണ്ട് മാത്രം പറയാം. ഔദ്യോഗിക മത്സരപരീക്ഷ വിഭാഗം, പൊതുവിദ്യാഭ്യാസരംഗം എന്നിവയെല്ലാം സൂനഹദോസ് എന്ന പദവും ഉപയോഗിച്ചുകാണുന്നുണ്ട്. [https://www.examrace.com/d/pdf/86f444a0/NTA-UGC-NET-Malayalam-Paper-2-June-2009.pdf UGC-NET-Malayalam-Paper-2-June-2009], [https://www.mgu.ac.in/inc/uploads/2019/07/4-Sem-Complementary-Kerala-Samskaram-Utharakhattam.pdf മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി ബിഎ മലയാളം നാലാം സെമസ്റ്റർ ചോദ്യപ്പേപ്പർ], [https://cmscollege.ac.in/wp-content/uploads/2015/09/MA-malayalam-IIIrd-semester.pdf സിഎംഎസ് കോളേജ് എംഎ മലയാളം പഠനസഹായി], [http://malayalam.fmnc.ac.in/wp-content/uploads/2019/12/PG-Malayalam.pdf എംഎ മലയാളം സിലബസ്], [http://css.keralauniversity.ac.in/syllabus/pg/Malayalam%20Language%20and%20Literature%20Syllabus.pdf കേരള യൂണിവേഴ്സിറ്റി മലയാളം സിലബസ് 2017], [https://donbosco.ac.in/crm/public/uploads/Questionpaper/ba_english_iv_apr2012_samskaravum_nagareekathayum.pdf ബിഎ മലയാളം ചോദ്യപ്പേപ്പർ] [http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%A6%E0%B4%AF%E0%B4%82%E0%B4%AA%E0%B5%87%E0%B4%B0%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D_%E0%B4%B8%E0%B5%82%E0%B4%A8%E0%B4%B9%E0%B4%A6%E0%B5%8B%E0%B4%B8%E0%B5%8D സർവവിജ്ഞാനകോശം വെബ് എഡിഷൻ താളിന്റെ (താൾ പൂർത്തിയായിട്ടില്ല) തലക്കെട്ട്] എന്നിവ സൂനഹദോസ് എന്ന് ഉപയോഗിച്ചുകാണുന്നതിന്റെ ചില ഉദാഹരണങ്ങൾ ആണ്. [[ഉപയോക്താവ്:Ajeeshkumar4u|Ajeeshkumar4u]] ([[ഉപയോക്താവിന്റെ സംവാദം:Ajeeshkumar4u|സംവാദം]]) 06:31, 18 ജൂൺ 2021 (UTC)
 
:{{ഉ|Ajeeshkumar4u}}, ഈ വിഷയത്തിൽ ആധികാരിക ജ്ഞാനം ഉണ്ട് എന്ന് ആർക്കും തന്നെ അവകാശപ്പെടാനാകില്ല. അതിനാൽ //വിഷയത്തിൽ ആധികാരിക ജ്ഞാനം ഇല്ലാത്തയാളാണ്// എന്ന് കരുതേണ്ടതില്ല. എല്ലാവരും അവരുടെ അഭിപ്രായങ്ങൾ പറയുന്നു. താങ്കളെ പോലെ കൂടുതൽ ആളുകൾ ഇവിടെ കടന്നു വന്നു അഭിപ്രായം പറയുകയാണ് വേണ്ടത്. അതാണ് ഈ സംവാദം കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാതെ ഒരാൾ ഏകപക്ഷീയമായി തീരുമാനിക്കുകയോ അല്ലെങ്കിൽ രണ്ടു പേർ തമ്മിൽ തർക്കിച്ച് തീരുമാനിക്കുകയോ അല്ല വേണ്ടത്. എല്ലാവരും ചേർന്ന് തീർന്ന് തീരുമാനിക്കുമ്പോൾ എല്ലാവർക്കും ഒരു ഓണർഷിപ്പ് മനോഭാവം തോന്നും. കിട്ടാവുന്നത്ര രേഖകൾ വന്നതിന് ശേഷം നമുക്ക് എല്ലാം പരിശോധിക്കാം - --[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 13:11, 18 ജൂൺ 2021 (UTC)
"https://ml.wikipedia.org/wiki/സംവാദം:ഉദയംപേരൂർ_സൂനഹദോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഉദയംപേരൂർ സൂനഹദോസ്" താളിലേക്ക് മടങ്ങുക.