"കൂനൻ കുരിശുസത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Johnchacks (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3588816 നീക്കം ചെയ്യുന്നു.
റ്റാഗുകൾ: തിരസ്ക്കരിക്കൽ Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
സംവാദം തുടങ്ങിവെച്ചിട്ടുണ്ട്. വെറുതേ മാറ്റം തിരസ്കരിക്കാതെ വിയോജിപ്പുകൾ അവിടെ അറിയിക്കുക.
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 71:
 
സുറിയാനി പണ്ഡിതനായ സെബാസ്റ്റ്യൻ ബ്രോക്കിന്റെ അഭിപ്രായത്തിൽ മാർത്തോമാ ക്രിസ്ത്യാനികളിൽ റോമിന്റെ നിയന്ത്രണത്തിൽ തുടർന്നവരും അധികം വൈകാതെ [[സുറിയാനി ഓർത്തഡോക്സ് സഭ|അന്ത്യോഖ്യൻ യാക്കോബായ പാത്രിയർക്കീസിന്റെ]] അധികാരപരിധിയിൽ ചെന്നെത്തിയവരും എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി പിളർന്നതായി പ്രസ്താവിക്കുന്നു. ഇതിൽ ആദ്യവിഭാഗം പരമ്പരാഗതമായ പൗരസ്ത്യ സുറിയാനി ആരാധനാക്രമവും ഇരുസ്വഭാവ ദൈവശാസ്ത്രവും നിലനിർത്തി. മറുവിഭാഗം അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യത്തിലേക്കും ഐക്യസ്വഭാവ ദൈവശാസ്ത്രത്തിലേക്കും ചുവടുമാറ്റി.<ref>{{cite encyclopedia |first=സെബാസ്റ്റ്യൻ പി. |last=ബ്രോക്ക് |title=Thomas Christians |encyclopedia=Gorgias Encyclopedic Dictionary of the Syriac Heritage: Electronic Edition |editor1=Sebastian P. Brock |editor2=Aaron M. Butts |editor3=George A. Kiraz |editor4=Lucas Van Rompay |url=https://gedsh.bethmardutho.org/Thomas-Christians |publisher=Gorgias Press|year=2011|access-date=22 September 2016}}</ref><ref>{{Cite book|last=Vadakkekara|first=Benedict|title=Origin of Christianity in India: A Historiographical Critique|year=2007|location=Delhi|publisher=Media House|p=88|isbn=9788174952585|url=https://books.google.com/books?id=7f3YAAAAMAAJ}}</ref> ഇതിന്റെ അടിസ്ഥാനത്തിലാണ് പഴയകൂർ-പുത്തങ്കൂർ പേരുകൾ വന്നുചേർന്നത് എന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
എന്നാൽ ഭിന്നിപ്പുകൾ അതോടെ അവസാനിച്ചില്ല. തുടർന്നുണ്ടായ തർക്കങ്ങളും ഭിന്നിപ്പുകളും മാർത്തോമാ ക്രിസ്ത്യാനികളെ ഇന്ന് കേരളത്തിൽ നിലവിലുള്ള ഏഴ് സുറിയാനി സഭകളാക്കി മാറ്റി. പരമ്പരാഗതമായ [[എദേസ്സൻ സഭാപാരമ്പര്യം]] പിന്തുടർന്ന പഴയകൂറ്റുകാർ [[സിറോ-മലബാർ സഭ]], [[കൽദായ സുറിയാനി സഭ]] എന്നിവയായും പുതിയതായി എത്തിയ [[അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം]] സ്വീകരിച്ച പുത്തങ്കൂറ്റുകാർ അന്ത്യോഖ്യൻ പാത്രിയർക്കീസിന് കീഴിലുള്ള മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ ([[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ]] എന്ന് അറിയപ്പെടുന്നു), [[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ]], [[മലങ്കര സുറിയാനി കത്തോലിക്കാ സഭ]], [[മലങ്കര മാർത്തോമ്മാ സുറിയാനി സഭ]], [[മലബാർ സ്വതന്ത്ര സുറിയാനി സഭ]] എന്നിവയായും പരിണമിച്ചു.{{sfnp|ബ്രോക്ക്|2011}}
 
മാർത്തോമാ ക്രിസ്ത്യാനികൾ പിന്നീടും സാംസ്കാരികവും വംശീയവുമായി ഒരു സമുദായമായി തന്നെ നിലകൊണ്ടെങ്കിലും സഭാപരവും അനുഷ്ഠാനപരവുമായ കാര്യങ്ങളിൽ വിഭിന്നരായി മാറി. പുത്തൻകൂർ വിഭാഗത്തിന് ക്രമേണ അവരുടെ പൗരസ്ത്യസുറിയാനി ആരാധനക്രമം ഉപേക്ഷിച്ച് പാശ്ചാത്യ സുറിയാനി അഥവാ അന്ത്യോക്യൻ ആരാധനാക്രമം സ്വീകരിക്കേണ്ടതായി വന്നു. അതു പോലെ തന്നെ പഴയകൂർ കത്തോലിക്കർക്ക് അവരുടെ "പൗരസ്ത്യ" , "മലബാർ" , അല്ലെങ്കിൽ "സുറിയാനി" പാരമ്പര്യം, ബന്ധം ആരാധന എന്നിവയിലുണ്ടായ നഷ്ടവുമായി ഒരിക്കലും പൂർണമായി പൊരുത്തപ്പെടുവാനുമായില്ല. അവരിലേറെ പേർക്കും പൂർണ്ണ സ്വയംഭരണാധികാരവും തദ്ദേശീയരായ മെത്രാന്മാരെയും പുരോഹിതരെയും ആണ് വേണ്ടിയിരുന്നത്.<ref name="Frykenberg_on_pazhaya">{{cite book |last= ഫ്രൈക്കൻബർഗ് |first= റോബർട്ട് എറിക്ക് |title=Christianity in India From Beginnings to the Present |date=2008 |publisher=ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് |page=369 |url=https://www.google.co.in/books/edition/Christianity_in_India_From_Beginnings_to/sOrglHSX6rsC?hl=en |language=en |quote=The Yet,those who were Catholic never became fully reconciled to the loss of their ‘Eastern’, ‘Malabar’, or ‘Syrian’ heritage, connection, or rite. Most of all they wanted their own fully autonomous and ethnically distinct bishops and clergy.}}</ref>തങ്ങളുടെ പഴയകാല ആരാധനക്രമം അതിന്റെ അവികലരൂപത്തിൽ പുനഃസ്ഥാപിക്കുവാനുള്ള റോമിനോടുള്ള അപേക്ഷ ഇവർ തുടർന്നു കൊണ്ടിരുന്നു.<ref name="എഴുത്തുപുരക്കൽ2">{{cite book |last= എഴുത്തുപുരക്കൽ കപ്പൂച്ചിൻ |first= ജോസഫ്|title=സിറോ-മലബാർ ആരാധനാക്രമവും ഫ്രാൻസിസ്കൻ ആദ്ധ്യാത്മികതയും |date=2016|publisher=മീഡിയഹൗസ് |page=93|url=|language=മലയാളം|quote="ഉദയംപേരൂർ സുന്നഹദോസ് കഴിഞ്ഞതു മുതൽ മലബാർ സഭയുടെ ആരാധനാക്രമം പുനഃസ്ഥാപിക്കുന്നതിനായി റോമിനോട് ആവർത്തിച്ച് അപേക്ഷിച്ച് കൊണ്ടിരുന്നു. 1908-ൽ അവരുടെ അപേക്ഷയോട് അനുകൂലമായി പ്രതികരിക്കുവാൻ റോം സന്നദ്ധത പ്രകടിപ്പിച്ചു....1957-ൽ പിയൂസ് പന്ത്രണ്ടാമൻ മാർപ്പാപ്പ മാർ അദ്ദായിയുടെയും മാറിയുടെയും അനാഫൊറയോട് കൂടി പരിഷ്കരിച്ച മലബാർ സഭയുടെ വി. കുർബാനക്ക് അംഗീകാരം നൽകി."}}</ref> 19-ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ 400 വർഷത്തെ ഇടവേളക്കു ശേഷം [[കൽദായ സുറിയാനി സഭ]]യുടെ രൂപീകരണത്തോടെയാണ് [[കിഴക്കിന്റെ സഭ]]യുമായുള്ള ബന്ധം പുനരാരംഭിക്കപ്പെടുന്നത്.<ref>{{cite encyclopedia |first=സെബാസ്റ്റ്യൻ പി. |last=ബ്രോക്ക് |title=Thomas Christians |encyclopedia=Gorgias Encyclopedic Dictionary of the Syriac Heritage: Electronic Edition |editor1=Sebastian P. Brock |editor2=Aaron M. Butts |editor3=George A. Kiraz |editor4=Lucas Van Rompay |url=https://gedsh.bethmardutho.org/Thomas-Christians |publisher=Gorgias Press|year=2011|access-date=14 June 2021|quote="The second half of the 19th cent. also witnessed the renewal, after a break of some 400 years, of the ancient link with the Ch. of E., with the emergence of the Chaldean Syrian Church"}}</ref>
==ചരിത്രപ്രാധാന്യം==
 
സഭാപരമായ ഭിന്നിപ്പുകൾ വീണ്ടും തുടർന്നു കൊണ്ടിരുന്നു. തൽഫലമായി മാർത്തോമാ ക്രിസ്ത്യാനികളെ ഇന്ന് കേരളത്തിൽ നിലവിലുള്ള ഏഴ് സുറിയാനി സഭകളാക്കി മാറ്റി. പരമ്പരാഗതമായ [[എദേസ്സൻ സഭാപാരമ്പര്യം|പൗരസ്ത്യ സുറിയാനി ആരാധനാക്രമം]] പിന്തുടർന്ന പഴയകൂറ്റുകാർ [[സിറോ-മലബാർ സഭ]], [[കൽദായ സുറിയാനി സഭ]] എന്നിവയായും [[അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം|പാശ്ചാത്യ സുറിയാനി ആരാധനാക്രമം]] സ്വീകരിച്ച പുത്തൻകൂറ്റുകാർ [[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ]], [[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ]], [[മലങ്കര സുറിയാനി കത്തോലിക്കാ സഭ]], [[മലങ്കര മാർത്തോമ്മാ സുറിയാനി സഭ]], [[മലബാർ സ്വതന്ത്ര സുറിയാനി സഭ]] എന്നിവയായും പരിണമിച്ചു.<ref name="ബ്രോക്ക്1">{{cite encyclopedia |first=സെബാസ്റ്റ്യൻ പി. |last=ബ്രോക്ക് |title=Thomas Christians |encyclopedia=Gorgias Encyclopedic Dictionary of the Syriac Heritage: Electronic Edition |editor1=Sebastian P. Brock |editor2=Aaron M. Butts |editor3=George A. Kiraz |editor4=Lucas Van Rompay |url=https://gedsh.bethmardutho.org/Thomas-Christians |publisher=Gorgias Press|year=2011|access-date=14 June 2021|quote="however, successive divisions have taken place, with the result that today in Kerala there are seven different Churches of Syriac tradition: those of the original E.-Syr. liturgical tradition are: the Malabar Catholic Church and the Chaldean Syrian Church (the latter belonging to the Ch. of E., and not the Chaldean Catholic Church); and of W.-Syr. liturgical tradition: the Malankara Syriac Orthodox Church, under the Patriarchate of Antioch; the independent Malankara Orthodox Syrian Church; the Malankara Catholic Church; the small Malabar Independent Syrian Church, and the reformed Mar Thoma Syrian Church."}}</ref>19-ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ 400 വർഷത്തെ ഇടവേളക്കു ശേഷം [[കൽദായ സുറിയാനി സഭ]]യുടെ രൂപീകരണത്തോടെയാണ് [[കിഴക്കിന്റെ സഭ]]യുമായുള്ള ബന്ധം പുനരാരംഭിക്കപ്പെടുന്നത്.<ref name="ബ്രോക്ക്2">{{cite encyclopedia |first=സെബാസ്റ്റ്യൻ പി. |last=ബ്രോക്ക് |title=Thomas Christians |encyclopedia=Gorgias Encyclopedic Dictionary of the Syriac Heritage: Electronic Edition |editor1=Sebastian P. Brock |editor2=Aaron M. Butts |editor3=George A. Kiraz |editor4=Lucas Van Rompay |url=https://gedsh.bethmardutho.org/Thomas-Christians |publisher=Gorgias Press|year=2011|access-date=14 June 2021|quote="The second half of the 19th cent. also witnessed the renewal, after a break of some 400 years, of the ancient link with the Ch. of E., with the emergence of the Chaldean Syrian Church"}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/കൂനൻ_കുരിശുസത്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്