"പക്ഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 19:
And see text
}}
[[File:Whinchat by Irvin Calicut IRV08445.jpg|thumb|a whinchat in flight]]
[[പ്രമാണം:കുഞ്ഞിനു് ഭക്ഷണം കൊടുക്കുന്ന തള്ളപക്ഷി.jpg|കുഞ്ഞിനു് ഭക്ഷണം കൊടുക്കുന്ന തള്ളപക്ഷി|thumb|right|250px]]
പറക്കാൻ കഴിവുള്ള ജീവിവംശമാണ്‌ '''പക്ഷികൾ'''. [[ഉഷ്ണരക്തം|ഉഷ്ണരക്തമുള്ള]]<ref name="vns2"> പേജ് 262, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്</ref> ഈ ജീവികൾ [[മുട്ട|മുട്ടയിട്ട്]] പ്രത്യുത്പാദനം നടത്തുന്നു. പക്ഷികൾ [[ഭൂമി|ഭൂമുഖത്ത്]] വിവിധ ജീവസമൂഹങ്ങൾ തമ്മിലുള്ള തുലനാവസ്ഥ നിലനിർത്തുന്നതിൽ പ്രധാനപങ്കു വഹിക്കുന്നു. ഭക്ഷ്യശൃംഖലയിൽ പക്ഷികൾക്ക് സുപ്രധാന സ്ഥാനമാണുള്ളത്.
"https://ml.wikipedia.org/wiki/പക്ഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്