"ശരപ്പക്ഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
<!--Nearly 20, see text.-->
}}
[[File:Pallid Swift by Irvin Calicut IRV07813.jpg|thumb|a pallid swift in flight]]
[[എപ്പോഡിഫോർമീസ്]] (Apodidae) കുടുംബത്തിലെ ഒരിനം പക്ഷികളാണ് '''ശരപ്പക്ഷികൾ''' ('''സ്വിഫ്റ്റ്'''). നേർത്ത് നീണ്ട ചുണ്ടും വലിയ വായുമുള്ള ഈ പക്ഷികളുടെ ഭക്ഷണം ചെറിയ പ്രാണികൾ, വണ്ടുകൾ തുടങ്ങിയവയാണ്. ഇവയ്ക്ക് കാഴ്ചയിൽ [[മീവൽ|മീവൽപ്പക്ഷികളുമായി]] (സ്വാളോ) സാമ്യമുണ്ട്. എന്നാൽ ഇവയുടെ കാലുകൾ തീരെ നീളം കുറഞ്ഞതും നാലുവിരലുകളും മുന്നോട്ട് നീണ്ടവയുമാണ്. അതിനാൽ ഇവയ്ക്ക് മീവലുകളെപ്പോലെ വൈദ്യുത കമ്പികളിലും മറ്റും ഇരതേടിയിരിക്കാൻ സാദ്ധ്യമല്ല. കൂർത്ത നഖങ്ങൾ കൊണ്ട് പ്രതലത്തോട് അള്ളിപ്പിടിച്ചിരിക്കാൻ മാത്രമേ ശരപ്പക്ഷികൾക്ക് കഴിയൂ. <ref>സാധാരണ പക്ഷികൾ- സലിം അലി, ലയിക്ക് ഫത്തേഹല്ലി- പേജ് 78-79.</ref> മണിക്കൂറിൽ ഇരുനൂറു കിലോമീറ്ററിലധികം വേഗത്തിൽ പറക്കാനുള്ള ഇവയുടെ കഴിവുമൂലമാണ് ആംഗലേയത്തിൽ സ്വിഫ്റ്റ് എന്നും മലയാളത്തിൽ ശരപ്പക്ഷി എന്നും ഇവയ്ക്കു പേരു വരാൻ കാരണം.
 
"https://ml.wikipedia.org/wiki/ശരപ്പക്ഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്