"പുള്ളിമീൻകൊത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
 
വരി 5:
| status_system = IUCN3.1
| status_ref = <ref>{{IUCN2008|id=142201|assessors=BirdLife International|year=2009|title=Ceryle rudis|downloaded=30 November 2009}}</ref>
| image = File:IRV01554.jpg
| image = Ceryle rudis -Ranganathittu Bird Sanctuary, Karnataka, India -pair-8-2c.jpg
| image_caption= A pair at [[Ranganthittu Bird Sanctuary]], India (male on left and female on right)
| regnum = [[Animal]]ia
വരി 21:
 
[[File:Pied kingfisher photo.jpg|thumb| പുള്ളിമീൻകൊത്തി, പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും]]
[[File:Pied Kingfisher by Irvin Calicut IRV6488.jpg|thumb|a pied kingfisher diving for fish]]
 
വെള്ളയും കറുപ്പും നിറങ്ങൾ മാത്രമുള്ള ഏക ഇനം [[മീൻകൊത്തി|മീൻകൊത്തിയാണ്‌]] '''പുള്ളി മീൻകൊത്തി''' ഇംഗ്ലീഷ്: Pied Kingfisher. ശാസ്ത്രീയ നാമം: Ceryle rudis. കേരളത്തിൽ കാണപ്പെടുന്നവയെ Travancore Pied Kingfisher എന്നു വിളിക്കുന്നു. 6-7 ഇഞ്ചു വലിപ്പമുള്ള ചെറിയ കിളിയാണ് ഇത്. ലോകത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മീൻ‌കൊത്തികളിൽ മൂന്നാം സ്ഥാനം ഇവക്കാണെന്ന് അനുമാനിക്കപ്പെടുന്നു. കേരളത്തിലെങ്ങും സുലഭമായ ഒരു പക്ഷിയാണിത്. ശരീരം മുഴുവൻ കറുപ്പും വെളുപ്പും നിറങ്ങൾ ഇടകലർന്ന് കാണപ്പെടുന്നു. ജലാശയങ്ങൾക്ക് മുകളിൽ ഒരു സ്ഥലത്തു തന്നെ ചിറകടിച്ച് പാറി നില്ക്കുകയും, അങ്ങനെ നിൽക്കുമ്പോൾ പെട്ടെന്നു ചിറകുകൾ മടക്കി താഴെ ജലത്തിലേയ്ക്കു കൂപ്പു കുത്തുകയും ഒരു [[മൽസ്യം|മത്സ്യത്തെ]] കൊക്കിലാക്കുകയും ചെയ്യും.
== ആവാസവ്യവസ്ഥകൾ ==
"https://ml.wikipedia.org/wiki/പുള്ളിമീൻകൊത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്