"സുബ്രഹ്മണ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 50:
==ധ്യാനശ്ലോകം==
<poem>
'''സ്ഫുരൻമകുടപത്ര കുണ്ഡല വിഭൂഷിതം ചമ്പക-
'''സ്രജാകലിതകന്ധരം കരയുഗീന ശക്തിം പവിം '''
'''ദധാനമഥവാ''' '''കടീകലിതവാമഹസ്തേഷ്ടദം'''
'''ഗുഹം ഘുസൃണഭാസുരം സമരതു''' '''പീതവാസോവസം'''.
</poem>
അർത്ഥം:- ശോഭിച്ചിരിക്കുന്ന മകുടങ്ങളെകൊണ്ടും പത്രകുണ്ഡലങളെകൊണ്ടും ഭൂഷിതനും, ചമ്പകമാലകൊണ്ട് അലങ്കരിക്കപെട്ടിരിക്കുന്ന കഴുത്തോടുകൂടിയവനും രണ്ടു കൈകളെകൊണ്ട് വേലും വജ്രവും ധരിക്കുന്നവനും സിന്ദൂരവർണം പോലെ ശോഭിക്കുന്നവനും മഞ്ഞപ്പട്ടുടുത്തവനുമായ സുബ്രഹ്മണ്യനെ ധ്യാനിക്കുന്നു
 
==സ്കന്ദപുരാണം==
പുരാണങ്ങളിൽ വലിപ്പം കൊണ്ട് എറ്റവും വലുതാണ് സ്കന്ദപുരാണം. ഇതിൽ മുരുകന്റെ മാഹാത്മ്യങ്ങൾ ആണ് വർണ്ണിച്ചിരിക്കുന്നത്. 80000 ൽ പരം ശ്ലൊകങ്ങൾ ആണ് സ്കന്ദപുരാണത്തിലുള്ളത്. ഇതിൽ മുരുകനെ ഈശ്വരനായി അവതരിപ്പിച്ചിരിക്കുന്നു. സ്കന്ദപുരാണം മുരുകനെ പരമാത്മാവായി കണക്കാക്കുന്നു. കേദാരഘണ്ഡം, തുടങ്ങി പലഘണ്ഡങ്ങളായി ഭാരതത്തിലെ വിവിധ തീർത്ഥസ്ഥാനങ്ങളെക്കുറിച്ചും നദികളെക്കുറിച്ചും എല്ലാം ഇതിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. സ്കന്ദന്റെ കഥയും പലപ്പൊഴായി പറയുന്നുണ്ട്.<ref>Ganesh Vasudeo Tagare (1996). Studies in Skanda Purāṇa. Published by Motilal Banarsidass, ISBN 81-208-1260-3</ref>. 2016 ദിസംബർ 1 മുതൽ 31 വരെ [[മലപ്പുറം ജില്ല]]യിൽ [[മഞ്ചേരി]]യ്ക്കടുത്തുള്ള [[കരിക്കാട് സുബ്രഹ്മണ്യ - ധർമ്മശാസ്താക്ഷേത്രം|കരിക്കാട് ക്ഷേത്രത്തിൽ ]]വച്ച് നടന്ന സ്കന്ദപുരാണമഹായജ്ഞത്തിൽ ഇദം പ്രഥമമായി ഇത് മുഴുവൻ പാരായണം ചെയ്തു.<ref>http://digitalpaper.mathrubhumi.com/1048210/Malappuram/DECEMBER-25,-2016#page/3</ref>
"https://ml.wikipedia.org/wiki/സുബ്രഹ്മണ്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്