"ഗുഗമൽ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
== ഭൂപ്രകൃതി ==
362 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. സത്പുര പര്‍വത നിരയുടെ ഭാഗമാണീ പ്രദേശം. വരണ്ട ഇലപൊഴിയും വനങ്ങളാണ് ഇവിടെയുള്ളത്. മുള, ലെന്‍ഡിയ, ധവാസ തുടങ്ങിയ സസ്യങ്ങള്‍ ഇവിടെ വളരുന്നു.
 
== ജന്തുജാലങ്ങള്‍ ==
ഗൗര്‍, ചിങ്കാര, ബോണറ്റ് മക്കാക്ക് തുടങ്ങിയ ജന്തുക്കളുടെ ആവാസകേന്ദ്രമാണിവിടം. നൂറിലേറെയിനം പക്ഷികളും ഇവിടെ വസിക്കുന്നു.
"https://ml.wikipedia.org/wiki/ഗുഗമൽ_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്