"സംവാദം:കൂനൻ കുരിശുസത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 36:
::West Syriac tradition, East Syriac tradition എന്നീ രണ്ടു പ്രയോഗങ്ങളാണ് ബ്രോക്ക് നടത്തിയിരിക്കുന്നത്. Tradition എന്നാൽ പാരമ്പര്യം എന്നാണ് അർത്ഥം. സഭാ പാരമ്പര്യം എന്ന് പറയുന്നതാകും കൂടുതൽ ശരി. ഇംഗ്ലീഷിൽ ഇതിന് Rite എന്നുകൂടി പര്യായമുണ്ട്. സഭാ പാരമ്പര്യം എന്ന് പറയുന്നത് ദൈവശാസ്ത്രം, ആരാധനാക്രമം, സഭാനിയമക്രമം, ആദ്ധ്യാത്മികവീക്ഷണം എന്നിവ ഉൾപ്പെടുന്നതാണ്. എദേസ്സൻ സഭാപാരമ്പര്യം എന്ന് പറയുമ്പോൾ അതിലെ സാഭാനിയമക്രമം (ഉദാ: കാതോലിക്കാ പരമാധികാരി, പാത്രിയർക്കീസ് രണ്ടാംസ്ഥാനി, മെത്രാപ്പോലീത്ത മൂന്നാം സ്ഥാനി.... വൈദികരിലെ ഏറ്റവും ഉയർന്നപദവി അർക്കദിയാക്കോൻ എന്നിങ്ങനെയുള്ളവ, മറ്റു പരമ്പരാഗത നിയമങ്ങൾ), ആരാധനാക്രമം (ആദായി-മാറി ക്രമം), ദൈവശാസ്ത്രം (ഇരുസ്വഭാവക്രിസ്തുശാസ്ത്രം).. ഉൾപ്പെടുന്നു. അതുപോലെ അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യവും. ബ്രോക്ക് Liturgical tradition എന്നല്ല പറഞ്ഞിരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
[[ഉപയോക്താവ്:Br Ibrahim john|Br Ibrahim john]] ([[ഉപയോക്താവിന്റെ സംവാദം:Br Ibrahim john|സംവാദം]]) 15:22, 16 ജൂൺ 2021 (UTC)
 
{{ഉ|Br Ibrahim john}}, നേരേ കാര്യത്തിലേക്ക് വരാം. ഇതാ നോക്കൂ: ...made permanent the ‘vertical’ split between Malabar Christians linked to Rome and Malankara Christians linked to Antioch (in Mardin). Those of the ‘new allegiance’, known as Puthankuttukar, were led by metrans who looked to the Jacoba Patriarch of Antioch in Mardin.Those of the ‘old
allegiance’, known as Pazhayakuttukar, looked to Rome എന്ന മറ്റൊരു അവലംബത്തിലെ വരികൾ കാണുക. ഇതു പോലെയോ ഇതേ ആശയം വരുന്ന വരികളോ ബ്രോക്കിന്റെ ലേഖനത്തിൽ ഉണ്ടെങ്കിൽ മാത്രമേ "ഇതിന്റെ അടിസ്ഥാനത്തിലാണ് പഴയകൂർ-പുത്തങ്കൂർ പേരുകൾ വന്നുചേർന്നത് എന്നും അഭിപ്രായപ്പെടുന്നവരുണ്ട് " എന്ന വരി ചേർക്കാനാവൂ. അതായത് ആ പേരുകളെ ഏതെങ്കിലും വ്യത്യാസങ്ങളുമായോ കാരണങ്ങളുമായോ നേരിട്ട് ബന്ധിപ്പിച്ചുള്ള പരാമർശങ്ങൾ ലേഖകൻ/ഗ്രന്ഥകാരൻ നടത്തിയിരിക്കണം. - --[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 09:24, 17 ജൂൺ 2021 (UTC)
"https://ml.wikipedia.org/wiki/സംവാദം:കൂനൻ_കുരിശുസത്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കൂനൻ കുരിശുസത്യം" താളിലേക്ക് മടങ്ങുക.