"വടക്കൻ പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 8:
[https://books.google.co.in/books?id=My8DEAAAQBAJ&pg=PT42&dq=Chekavan&hl=en&sa=X&ved=2ahUKEwjCnO_mhKXtAhVabysKHZCiDpgQ6AEwA3oECAUQAg#v=onepage&q=Chekavan&f=false.Jumbo്s and Jumping Devils] </ref><ref> https://books.google.co.in/books?id=KYLpvaKJIMEC&pg=PA316&redir_esc=y#v=onepage&q=Tiya&f=true</ref>ഇവരെക്കുറിചചുള്ള വീര കഥകളാണ് വടക്കൻ പാട്ടുകളിൽ അധികവും. അങ്ങനെ തച്ചോളിപ്പാട്ടുകളും പുത്തൂരം പാട്ടുകളും എന്നും രണ്ട് പാട്ടു സമാഹാരങ്ങളുണ്ട്.
 
[[തച്ചോളി ഒതേനൻ]], [[ആരോമൽ ചേകവർ]], [[ഉണ്ണിയാർച്ച]], [[പാലാട്ട് കോമൻ]], [[പാലാട്ട് കുഞ്ഞിക്കണ്ണൻ]], [[ആരോമലുണ്ണി]], [[പയ്യമ്പള്ളി ചന്തു]], [[കുറൂളി ചേകോൻ]] എന്നിങ്ങനെ ധാരാളം വീര കഥാപാത്രങ്ങളെ നമുക്കു വടക്കൻ പാട്ടുകളിൽ കണ്ടെത്താം. ഇവർ മധ്യകാല യൂറോപ്പിലെ മാടമ്പിമാരെ ഓർമ്മിപ്പിക്കുന്നു.
 
==വടക്കൻ പാട്ട് സിനിമകൾ==
"https://ml.wikipedia.org/wiki/വടക്കൻ_പാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്