"സുൽത്താന റസിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
 
== ശവകുടീരം ==
[[File:Tomb_of_Rajia_Sultana3.jpg|കണ്ണി=https://en.wikipedia.org/wiki/File:Tomb_of_Rajia_Sultana3.jpg|ലഘുചിത്രം|റസിയയുടെയും സഹോദരിയുടെയും ശവകുടീരങ്ങൾ.]]
പഴയ ദില്ലിയിലെ തുർക്ക്മാൻ ഗേറ്റിനടുത്തുള്ള മൊഹല്ല ബൾബുലി ഖാനയിലാണ് റാസിയയുടെ ശവകുടീരം സ്ഥിതിചെയ്യുന്നത്.<ref name="TH_tomb">{{cite news|url=https://www.thehindu.com/features/friday-review/history-and-culture/a-forgotten-tomb/article5007006.ece|title=A forgotten tomb|author=Syed Abdullah Zaini|date=9 August 2013}}</ref> പതിനാലാം നൂറ്റാണ്ടിലെ സഞ്ചാരിയായ ഇബ്നു ബത്തൂത്ത ഒരു തീർത്ഥാടന കേന്ദ്രമായി{{sfn|Peter Jackson|2003|p=46}} മാറിയതായി പരാമർശിക്കുന്ന റസിയയുടെ ശവകുടീരത്തിനു മുകളിൽ ഒരു താഴികക്കുടം പണിതിട്ടുള്ളതായും ആളുകൾ അതിൽ നിന്ന് അനുഗ്രഹം തേടിയിരുന്നതായും രേഖപ്പെടുത്തിയിരിക്കുന്നു.{{sfn|Guida M. Jackson|1999|p=341}}
 
"https://ml.wikipedia.org/wiki/സുൽത്താന_റസിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്