"ചഷകം (നക്ഷത്രരാശി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,133 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാസം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
ക്രേറ്റർ 2 ഡ്വാർഫ് ആകാശഗംഗയുടെ ഉപഗ്രഹഗാലക്സിയാണ്. സൂര്യനിൽ നിന്നും ഏകദേശം 3,80,000 പ്രജാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. എൻ ജി സി 3511 ഒരു സർപ്പിള ഗാലക്സിയാണ്. ബീറ്റ ക്രേറ്ററിസിൽ നിന്നും 2° പടിഞ്ഞാറാണ് ഇതിന്റെ സ്ഥാനം. 11' മാറി എൻ ജി സി 3513 എന്ന വർത്തുള താരാപഥം ഉണ്ട്. എൻ ജി സി 3951ഉം ഒരു വർത്തുള താരാപഥമാണ്. ഇതിന്റെ രണ്ടു കരങ്ങൾ വിശാലമായതും ചിതറിറ്റതുമാണ്. ഇത് വിർഗോ സൂപ്പർക്ലസ്റ്ററിലെ ക്രേറ്റർ ക്ലൗഡ് എന്ന ഗ്രൂപ്പിലെ അംഗമാണ്.
 
സൂര്യനിൽ നിന്നും 6 ബില്യൻ പ്രകാശവർഷം അകലെയുള്ള ക്വാസാർ ആണ് ആർ എക്സ് ജെ1131. നേരിട്ട് സ്പിൻ അളക്കാൻ കഴിഞ്ഞ ആദ്യത്തെ തമോദ്വാരമായിരുന്നു ഈ ക്വാസാറിന്റെ നടുവിലുള്ളത്. ജി ആർ ബി ‌011211 എന്ന ഗാമാ റേ വിസ്ഫോടനം 2001 ഡിസംബർ 11നായിരുന്നു നിരീക്ഷിച്ചത്. ഇതുവരെ നിരീക്ഷിക്കപ്പെട്ടതിൽ ഏറ്റവും ദൈർഘ്യമേറിയ സ്ഫോടനമായിരുന്നു 270 മിനിറ്റ് നീണ്ടുനിന്ന ഈ പൊട്ടിത്തെറി. ബെപ്പോസാക്സ് എന്ന ഉപഗ്രഹമായിരുന്നു ഇത് നിരീക്ഷിച്ചത്. 2003 മാർച്ച് 23ന് നിരീക്ഷിച്ച ജി ആർ ബി 030323 എന്ന സ്ഫോടനത്തിന്റെ സമയം 26 സെക്കന്റ് ആയിരുന്നു.
സൂര്യനിൽ നിന്നും 6 ബില്യൻ പ്രകാശവർഷം അകലെയുള്ള ആർ എക്സ് ജെ1131.
 
==ഉൽക്കാവർഷങ്ങൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3588275" എന്ന താളിൽനിന്ന് ശേഖരിച്ചത്