"സുൽത്താന റസിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഒരു പേര് മാറ്റി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 4:
 
== ആദ്യകാലം ==
ഒരു തുർക്കി അടിമയായി<ref name="Amazons">{{cite book|title=Amazons to Fighter Pilots: a Biographical Dictionary of Military Women|author=Reina Pennington|date=2003|publisher=Greenwood press|isbn=0313291977|location=Westport, CT|page=355}}</ref> ജീവിതം ആരംഭിച്ച ഷംസ്-ഉദ്-ദിൻ ഇൽതുത്മിഷിന്റെ<ref>{{cite web|url=http://www.thehindu.com/opinion/columns/the-rise-and-fall-of-delhis-only-female-monarch/article19525480.ece?homepage=true|title=The rise and fall of Delhi’s only female monarch}}</ref> മകളായിരുന്നു റസിയ സുൽത്താന. [[ഡെൽഹി|ദില്ലിയിലെ]] ആദ്യത്തെ സുൽത്താനായിരുന്ന കുത്തുബ് ഉദ്-ദിൻ ഐബക്ക് തന്റെ പ്രിയങ്കരനായിരുന്നു ഇൽത്തുത്മിഷിന്റെ ഏക മകളായ കുത്ബ് ബീഗത്തെ (അല്ലെങ്കിൽ തുർക്കൻ ഖാത്തുൻ എന്നും അറിയപ്പെടുന്നു) വിവാഹം കഴിക്കുകയും അവർ റസിയയെ പ്രസവിക്കുകയും ചെയ്തു.<ref>{{cite book|title=The Status of Muslim Women in Medieval India|last=Sharma|first=Sudha|date=21 March 2016|publisher=SAGE Publications India|isbn=978-9-351-50567-9|pages=196, n.2, 3}}</ref><ref>{{cite book|url=https://archive.org/details/isbn_9791576070917|title=Women Rulers Throughout the Ages: An Illustrated Guide|last=Jackson-Laufer|first=Guida Myrl|publisher=ABC-CLIO|year=1999|isbn=978-1-576-07091-8|pages=341}}</ref>
 
ഒരു ഭരണകുടുംബത്തിലെ അംഗമായ റസിയ പ്രത്യേകാനുകൂല്യങ്ങൾ അനുഭവിക്കാവുന്ന സാഹചര്യങ്ങളിലാണ് ചെറുപ്പകാലത്തു വളർന്നത്. അന്തഃപുരത്തിലും (അവിടെ അവളുടെ മാതാവ് ആധിപത്യം പുലർത്തിയിരുന്നു) രാജസഭയിലും (അവിടെ അവർ തന്റെ മുത്തച്ഛന്റെയും അച്ഛന്റെയും പ്രിയങ്കരിയായിരുന്നു) അധികാര കേന്ദ്രങ്ങളോട് ഏറെ അടുപ്പംപുലർത്തിയാണ് റസിയ വളർന്നത്. ഇത് റസിയയുടെ അർദ്ധസഹോദരന്മാരും അധികാര കേന്ദ്രങ്ങളിൽ നിന്ന് വളരെ അകന്നു വളർന്നിരുന്നവരും മുൻ അടിമ പെൺകുട്ടികളുടെ പുത്രന്മാരുമായിരുന്ന രുക്നുദ്ദീൻ ഫിറൂസ്, മുയിസ് ഉദ്-ദിൻ ബഹ്‌റാം എന്നിവരുടെ ജീവിതത്തിനു തീർത്തും കടക വിരുദ്ധമായിരുന്നു.
"https://ml.wikipedia.org/wiki/സുൽത്താന_റസിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്