"ആന്ദ്രേയ് റുബ്ലയേഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎top: ഭാഷ പിഴവ് ശെരിയാക്കി
No edit summary
വരി 1:
{{prettyurl|Andrei_Rublev}}മദ്ധ്യകാലഘട്ടത്തിലെ [[റഷ്യ|റഷ്യൻ]] ചിത്രകാരനും ശില്പിയുമായിരുന്നു '''അന്ദ്രേയ് റുബ്ലേഫ്'''. [IPA: [ɐnˈdrʲej rʊˈblʲɵf] . അദ്ദേഹത്തിന്റെ ജനനം 1360 മ: 29 ജനുവരി 1427(1430) ആണെന്നു കരുതുന്നു.<ref name = "SHC">{{Cite document
| year = 2006
| title = Saint Herman Calendar 2006
| pages = 12, 56
| place = Platina CA
| publisher = Saint [[Herman of Alaska]] Brotherhood}}</ref> .<ref name = "SHC"/><ref>[http://www.fond.ru/calendar/88.htm Church Calendar] {{In lang|ru}}</ref><ref>{{citation
| title = Moscow Patriarchate Glorifies Saints
| work = Orthodox America
വരി 11:
| date = August 1988
| url = http://www.roca.org/OA/82/82e.htm
| accessdate = 2008-03-16 }}</ref> റഷ്യൻ പള്ളികളിലെ പ്രസിദ്ധമായ പല ചുമർച്ചിത്രങ്ങളും അദ്ദേഹം രചിച്ചതാണ്. [[മോസ്കോ|മോസ്ക്കോയിലെ]] അനൻഷ്യേഷൻ കത്തീഡ്രലിലെ ചുമർച്ചിത്രങ്ങളും ബിംബങ്ങളും ആണ് റുബ്ലയേഫ് ആദ്യമായി പൂർത്തിയാക്കിയത്.
| accessdate = 2008-03-16 }}</ref>
റഷ്യൻ പള്ളികളിലെ പ്രസിദ്ധമായ പല ചുമർച്ചിത്രങ്ങളും അദ്ദേഹം രചിച്ചതാണ്.
മോസ്ക്കോയിലെ അനൻഷ്യേഷൻ കത്തീഡ്രലിലെ ചുമർച്ചിത്രങ്ങളും ബിംബങ്ങളും ആണ് റുബ്ലയേഫ് ആദ്യമായി പൂർത്തിയാക്കിയത്.
[[File:Angelsatmamre-trinity-rublev-1410.jpg|thumb|right|225px|[[ത്രിത്വം]], റുബ്ലയേഫിന്റെ പ്രസിദ്ധമായ ചിത്രം]]
1966 ൽ പുറത്തിറങ്ങിയ [[ആന്ദ്രേ തർകോവ്സ്കി]]യുടെ '' അന്ദ്രേയ് റുബ്ലേഫ് '' എന്ന ചലച്ചിത്രം ഈ കലാകാരന്റെ ജീവിതത്തെ ഉൾക്കൊണ്ട് ചിത്രീകരിച്ചിട്ടുള്ളതാണ്.<ref>മാതൃഭൂമി ആഴ്ചപ്പതിപ്പ് .2010- മെയ് 30- ജൂൺ 5 പു.81</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ആന്ദ്രേയ്_റുബ്ലയേഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്