"പുള്ളിപ്പുലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഇസ്ഹാഖ് നംബൻ കുന്നത് (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Tulsi Bhagat സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 19:
}}
{{വിക്കിനിഘണ്ടു|പുലി}}
[[മാർജ്ജാര കുടുംബം|മാർജ്ജാരകുടുംബത്തി‍‍ലെ]]([[:en:Felidae|Felidae]]) [[വലിയ പൂച്ച|വലിയ പൂച്ചകളിൽപൂച്ചകൾ]] ലെ ([[:en:big cats|big cats]]) ഏറ്റവും ചെറിയതാണ്‌ '''പുള്ളിപ്പുലി''' (Leopard). (ശാസ്ത്രനാമം: പന്തേരാ പാർഡസ്). [[ആഫ്രിക്ക]], [[ഏഷ്യ]] എന്നീ [[ഭൂഖണ്ഡം|ഭൂഖണ്ഡങ്ങളിൽ]] ഇവ കാണപ്പെടുന്നു. പുള്ളിപ്പുലികൾക്ക് താരതമ്യേന ചെറിയ കാലുകളും വലിയ ശരീരവും വലിയ തലയും ആണ് ഉള്ളത്. മണിക്കൂറിൽ 60 കി.മീ. വേഗതയിൽ ഓടാൻ ഇവയ്ക്ക് കഴിയും.
 
ഒരിക്കൽ തെക്കുകിഴക്കൻ [[ഏഷ്യ|ഏഷ്യയിലും]] [[ആഫ്രിക്ക|ആഫ്രിക്കയിലും]] പരക്കെ കാണപ്പെട്ടിരുന്ന പുള്ളിപ്പുലി, ഇന്ന് വേട്ടയും ആവാസവ്യവസ്ഥയുടെ നാശവും മൂലം കുറച്ചു സ്ഥലങ്ങളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. സബ് സഹാറൻ ആഫ്രിക്കയിലും [[ഇന്ത്യ]], [[പാകിസ്താൻ]], ഇൻഡോചൈന, [[മലേഷ്യ]], [[ചൈന]] എന്നിവിടങ്ങളിലെ പല സ്ഥലങ്ങളിലുമാണ് ഇന്ന് പുള്ളിപ്പുലി നിലനിൽക്കുന്നത്. ഇവയുടെ കുറഞ്ഞുവരുന്ന എണ്ണവും ആവാസവ്യവസ്ഥകളും മൂലം [[IUCN|എഇ യു സി എൻ]] പുള്ളിപ്പുലികളെ 'വംശനാശഭീഷണി വരാൻ സാധ്യതയുള്ളത്' (Near Threatened) എന്ന പട്ടികയിൽ പെടുത്തിയിരിക്കുന്നു.
"https://ml.wikipedia.org/wiki/പുള്ളിപ്പുലി" എന്ന താളിൽനിന്ന് ശേഖരിച്ചത്