"പി. ജയചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 19:
 
== ആദ്യകാലജീവിതം ==
1944 മാർച്ച് 3 ന് [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] രവിപുരത്ത് ഭദ്രാലയത്തിലാണ് ജയചന്ദ്രൻ ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബം പിന്നീട് [[ഇരിഞ്ഞാലക്കുട|ഇരിങ്ങാലക്കുടയിലേക്ക്]] താമസം മാറ്റി.<ref>{{cite web|url=http://www.mathrubhumi.com/movies/interview/15161/|title=Archived copy|accessdate=2013-12-19|archiveurl=https://web.archive.org/web/20131219080124/http://www.mathrubhumi.com/movies/interview/15161/|archivedate=19 December 2013|url-status=dead|df=dmy-all}}</ref> രവിവർമ്മ കൊച്ചനിയൻ തമ്പുരന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളിൽ മൂന്നാമനായിരുന്നു അദ്ദേഹം. പരേതനായ സുധാകരൻ (1940-1989), പരേതയായ സരസിജ (1942-2018), കൃഷ്ണകുമാർ (ജനനം: 1946), ജയന്തി (ജനനം: 1950) എന്നിവരാണ് സഹോദരങ്ങൾ.
 
1973 മെയ് മാസത്തിൽ [[തൃശ്ശൂർ|തൃശൂർ]] സ്വദേശിയായ ലളിതയെ അദ്ദേഹം വിവാഹം കഴിച്ചു. അവർക്ക് ലക്ഷ്മി എന്ന മകളും ദിനനാഥ് എന്ന പുത്രനുമാണുള്ളത്. പുത്രൻ ഏതാനും സിനിമകളിൽ ഗാനങ്ങൾ‌ ആലപിച്ചിട്ടുണ്ട്.<ref>http://www.jayachandransite.com/html/famfra.html</ref>
"https://ml.wikipedia.org/wiki/പി._ജയചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്