"ശിശുപാലവധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' ശിശുപാലവധം സംസ്കൃതത്തിലെ പഞ്ചമഹാകാവ്യങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
വരി 1:
'''ശിശുപാലവധം''' [[സംസ്കൃതസാഹിത്യം|സംസ്കൃതത്തിലെ]] പഞ്ചമഹാകാവ്യങ്ങളിലെ പ്രധാനപ്പെട്ട ഒരു മഹാകാവ്യമാണ്. മാഘൻ ആണ് ഇത് രചിച്ചിരിക്കുന്നത്.
 
20 സർഗ്ഗങ്ങളാണ് ഇതിലുള്ളത്. [[കൃഷ്ണൻ|കൃഷ്ണനാണ്]] നായകൻ. കൃഷ്ണനും ശിശുപാലനും തമ്മിലുള്ള യുദ്ധമാണ് ഇതിലെ പ്രതിപാദ്യവിഷയംപ്രതിപാദ്യ വിഷയം. [[മഹാഭാരതം|മഹാഭാരതത്തിൽ]] നിന്നുമാണ് കഥാതന്തു സ്വീകരിച്ചിരിക്കുന്നത്.
 
രുക്മിണിയെ സഹോദരനായ രുഗ്മി ശിശുപാലന് വിവാഹം കഴിച്ച് കൊടുക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ രുകമിണിരുക്മിണി കൃഷ്ണനെ സ്വയംവരം ചെയ്തതറിഞ്ഞ് ക്രുദ്ധനായ ശിശുപാലൻ കൃഷ്ണനുമായി യുദ്ധതിലേർപ്പെടുന്നു.യുദ്ധത്തിൽ ശിശുപാലൻ കൃഷ്ണനാൽ വധിക്കപ്പെടുന്നു.
"https://ml.wikipedia.org/wiki/ശിശുപാലവധം" എന്ന താളിൽനിന്ന് ശേഖരിച്ചത്