"കിരാതാർജ്ജുനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Hypertext
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
[[സംസ്കൃതസാഹിത്യം|സംസ്കൃതത്തിലെ]] പഞ്ചമഹാകാവ്യങ്ങളിൽ ഒന്നാണ് [[കിരാതാർജ്ജുനീയം|'''കിരാതാർജ്ജുനീയം''']]. [[ഭാരവി (കവി)|'''ഭാരവി'''ഭാരവിയാണ്]]<nowiki/>യാണ് ഇതിൻ്റെ കർത്താവ്. [[മഹാഭാരതം|'''മഹാഭാരത''']ത്തിൽ]]<nowiki/>ത്തിൽ നിന്നുമാണ് ഇതിൻ്റെ കഥാതന്തു സ്വീകരിച്ചിട്ടുള്ളത്.പേര് സൂചിപ്പിക്കുന്നതുപോലെ കിരാതനും(പരമശിവൻ കിരാതവേഷം കെട്ടിയത്) [[അർജ്ജുനൻ|'''അർജ്ജുന'''അർജ്ജുനനും]]<nowiki/>നും ആണ് പ്രധാന കഥാപാത്രങ്ങൾ. അർജ്ജുനൻ മഹാദേവനെ തപസ്സ് ചെയ്യുകയും തുടർന്ന് അർജ്ജുനനെ പരീക്ഷിക്കാൻ [[ശിവൻ]] കിരാതവേഷത്തിൽ വരികയും പിന്നീടുണ്ടാവുന്ന സംഘർഷങ്ങൾക്ക് ശേഷം ശിവൻ അര്ജ്ജുനന് 'പാശുപതാസ്ത്രം ' നൽകി അനുഗ്രഹിക്കുകയും ചെയ്യുന്നതാണ് ഇതിവൃത്തം.
"https://ml.wikipedia.org/wiki/കിരാതാർജ്ജുനീയം" എന്ന താളിൽനിന്ന് ശേഖരിച്ചത്